നീറ്റ് പരീക്ഷയില്‍ മുഴുവൻ വിദ്യാർത്ഥികളുടെയും മാർക്കുകൾ പ്രസിദ്ധീകരിക്കുമെന്ന് എൻ ടി എ
ന്യൂഡൽഹി : നീറ്റ് പരീക്ഷയില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും മാര്‍ക്കുകള്‍ പരീക്ഷാകേന്ദ്രം, നഗരം എന്നിവയുടെ അടിസ്ഥാനത്തില്‍ ദേശീയ പരീക്ഷാ ഏജന്‍സി പുറത്തുവിടും. നാളെ ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി