Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Wednesday September 9, 2026
Wednesday September 9, 2026

കനത്ത മഴ; പാലക്കാടും ഇടുക്കിയിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കൊച്ചി : കനത്ത മഴയെ തുടർന്ന് പാലക്കാട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും

കാസർകോട് ജില്ലാ ജയിലിൽ തടവുപുള്ളികൾ തമ്മിൽ സംഘർഷം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കാസർകോട് : ജില്ലാ ജയിലിൽ തടവുപുള്ളികൾ തമ്മിൽ സംഘർഷത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. പെരിയടുക്കം സ്വദേശി മനു, മൈലാട്ടി സ്വദേശി ശരണ്‍ എന്നിവര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഗുരുതരമായി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയും ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി

തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ രോഗിയും ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി. അത്യാഹിത വിഭാഗത്തിൽ നിന്നും സി.ടി. സ്കാനിലേക്കുള്ള ലിഫ്റ്റിലാണ് ഇരുവരും കുടുങ്ങിയത്. സംഭവം അറിഞ്ഞ് മെഡിക്കൽ കോളേജ്

കനത്ത മഴ; കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോഴിക്കോട് : അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 17) ജില്ലാ കലക്ടര്‍

കർക്കിടക ചികിത്സയുടെ ഭാഗമായി ഔഷധക്കഞ്ഞി വിതരണം സംഘടിപ്പിച്ചു

കണ്ണൂർ : ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ആയുർവേദ ആശുപത്രിയിൽ കർക്കിടക ചികിത്സയുടെ ഭാഗമായി ഔഷധക്കഞ്ഞി വിതരണം സംഘടിപ്പിച്ചു രജിസ്ട്രേഷൻ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ

ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്റ്റ് മുഹർറം വിരുന്ന് ദാനം മുൻ ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് പി കെ കുഞ്ഞി നിർവ്വഹിച്ചു

പാപ്പിനിശ്ശേരി : ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്റ്റ്, നൽകുന്ന അഞ്ചാമത് “മുഹർറം വിരുന്ന് ദാനം മുൻ ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് പി കെ കുഞ്ഞി നിർവ്വഹിച്ചു.

പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുളിക്കാനിറങ്ങി കുടുങ്ങിയ നാല് പേരെയും രക്ഷപ്പെടുത്തി

പാലക്കാട്‌ : പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ നാല് പേരെയും രക്ഷപ്പെടുത്തി. കുളിക്കാനിറങ്ങിയ നാല് പേരാണ് പുഴയുടെ നടുവില്‍ കുടുങ്ങിയത്. നര്‍ണി ആലാംകടവ് കോസ്വേക്ക് താഴെയായിരുന്നു സംഭവം.

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ മഴ; കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴ ശക്തമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ റെഡ്

കണ്ണൂരില്‍ നിര്‍മാണം നടക്കുന്ന വീട്ടില്‍നിന്ന് അഞ്ച് ബോംബുകള്‍ കണ്ടെടുത്തു

കണ്ണൂര്‍ : കണ്ണൂരില്‍ നിര്‍മാണം നടക്കുന്ന വീട്ടില്‍നിന്ന് അഞ്ച് ബോംബുകള്‍ കണ്ടെടുത്തു. കണ്ണവം കോളയാട് മെട്ടയിലെ വീട്ടില്‍ ബക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നും ബോംബുകള്‍. വിവരമറിഞ്ഞ് സ്ഥലത്തെത്തി പോലിസും

പയ്യന്നൂരിൽ കാർ കത്തി നശിച്ചു; നിർത്തിയിട്ട ടൊയോട്ട ഫോർച്യൂണർ കാറാണ് പുലർച്ചയോടെ കത്തി നശിച്ചത്

പയ്യന്നൂർ : കുന്നരു കാരന്താട് ആഡംബര വാഹനം കത്തി നശിച്ചു.കുന്നരു കാരന്താട് പോസ്റ്റ് ഓഫീസിന് സമീപത്തെ എം.സി.ഹൗസില്‍ ദിഗിന്‍ രാഘവന്റെ വീടിൻ്റെ മുന്നിൽ നിർത്തിയിട്ട കെ.എല്‍-86 ബി-5555