കൂത്തുപറമ്പിൽ എക്‌സൈസിന്റെ ചാരായവേട്ട; 5 ലിറ്റര്‍ ചാരായവുമായി യുവാവിനെ അറസ്റ്റ് ചെയ്തു
കണ്ണൂർ : എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവെന്റിവ് ഓഫീസര്‍ സി.പി. ഷാജിയുടെ നേതൃത്വത്തില്‍ മാലൂര്‍, തോലമ്പ്ര ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി കൊണ്ടുവന്ന 5 ലിറ്റര്‍ ചാരായവുമായി