പ്രവർത്തകർ തെരഞ്ഞെടുപ്പ് ഫലം കാണാൻ പാർട്ടി ആസ്ഥാനങ്ങളിൽ എത്തണം; നിർദ്ദേശം നൽകി കോൺഗ്രസ്
ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രവർത്തകർ വീട്ടിൽ ടിവിയിൽ കാണേണ്ടെന്ന് കോൺഗ്രസ് നേതൃത്വം. പകരം പാർട്ടി ആസ്ഥാനങ്ങളിലെത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. വോട്ടെണ്ണലിൽ ഉണ്ടാകുന്ന ക്രമക്കേടുകൾ തടയാൻ