സൂപ്പർ ലീഗ് കേരള; കാലിക്കറ്റ് എഫ്സിയെ തോൽപ്പിച്ച് കണ്ണൂർ വാരിയേഴ്‌സ് എഫ്സി ഫൈനലിൽ
കണ്ണൂർ വാരിയേഴ്‌സ് എഫ്സി സൂപ്പർ ലീഗ് കേരളയുടെ ഫൈനലിൽ. ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന ഒന്നാം സെമിയിൽ നിലവിലെ ജേതാക്കളായ കാലിക്കറ്റ് എഫ്സിയെ പെനാൽറ്റി ഗോളിന് തോൽപ്പിച്ചാണ് കണ്ണൂർ