രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ശബരിമലയില്‍ ദർശനം നടത്തും
തിരുവനന്തപുരം : രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ശബരിമലയില്‍ ദർശനം നടത്തും. തിരുവനന്തപുരത്ത നിന്ന് ഹെലികോപ്റ്ററില്‍ വരുന്ന പ്രസിഡൻ്റ് പമ്ബയില്‍ നിന്ന് പ്രത്യേക വാഹനത്തിലാ ണ് സന്നിധാനത്തെത്തുക.
തിരുവനന്തപുരം : രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ശബരിമലയില്‍ ദർശനം നടത്തും. തിരുവനന്തപുരത്ത നിന്ന് ഹെലികോപ്റ്ററില്‍ വരുന്ന പ്രസിഡൻ്റ് പമ്ബയില്‍ നിന്ന് പ്രത്യേക വാഹനത്തിലാ ണ് സന്നിധാനത്തെത്തുക.
കോഴിക്കോട് : താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തി നെതിരായ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ മുന്നൂറോളം പേർക്കെതിരെ കേസെടുത്ത് എഫ് ഐ ആർ. പൊലീസുകാരും പ്രദേശവാസികളും
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്
തിരുവനന്തപുരം : വി.എസ് അച്യുതാനന്ദ ന്റെ സ്മരണയ്ക്കായി തലസ്ഥാന നഗരത്തിൽ പാർക്ക് ഒരുങ്ങുന്നു. പാളയം രക്തസാക്ഷിമണ്ഡപത്തിന് സമീപമാണ് തിരുവനന്തപുരം വികസന അതോറിറ്റിയു ടെ (ട്രിഡ) നേതൃത്വത്തിൽ ‘നഗര
തിരുവനന്തപുരം : സംസ്ഥാന സ്കൂള് കായികമേളയ്ക്ക് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. ഫുട്ബോള് ഇതിഹാസം ഐഎം വിജയനാണ് ദീപശിഖ തെളിയിച്ചത്. മത്സരങ്ങള്ക്ക് നാളെ തുടക്കമാകും. ട്രാക്കിലും ഫീല്ഡിലും തീപിടിപ്പിക്കുന്ന പോരാട്ടങ്ങളുടെ
കണ്ണൂർ : പയ്യന്നൂർ രാമന്തളിയിൽ കുടമെടുക്കാൻ കിണറ്റിൽ ഇറങ്ങിയ വയോധികൻ മുങ്ങി മരിച്ചു. രാമന്തളി വില്ലേജ് ഓഫീസിന് സമീപമുള്ള രവീന്ദ്രൻ കെ. എം. (64) ആണ് മരിച്ചത്.
തിരുവനന്തപുരം : അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി ഹബ്‌സ ബീവിയാണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് പനിയെ തുടര്‍ന്ന് പോത്തന്‍കോട്
കണ്ണൂർ : ജവഹർബാൽ മഞ്ച് കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയതല ത്തിലുള്ള ചാച്ചാജി ഗോൾഡ് മെഡൽ ചിത്രരചനാ മത്സരത്തിൻ്റെ ഭാഗമായി കണ്ണൂർ ജില്ലാതല മത്സരം സംഘടിപ്പിച്ചു.
ഇടവേളക്ക് ശേഷം വീണ്ടും സ്വർണ വിലയിൽ കുതിപ്പ്. പവന് 1520 രൂപ വർധിച്ച് 97360 രൂപയിലെത്തി. ഗ്രാമിന് 190 രൂപ വർധിച്ച് 12170 രൂപയുമായി. അന്താരാഷ്ട്ര സ്വർണ
കാസർഗോഡ് : കാസർകോട് ഉദുമയിൽ സിപിഎം നേതാവ് മകളെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിക്കുന്നതായി പരാതി. സിപിഎം ഏരിയ കമ്മിറ്റി അംഗം പി.വി ഭാസ്കരന്റെ മകൾ സംഗീതയാണ് ഗുരുതര