കീച്ചേരി ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ അരോളി വീട്ടിൽ ചന്തുക്കുട്ടിനായർ അന്തരിച്ചു
കീച്ചേരി : കീച്ചേരി ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും മൊറാഴ പാപ്പിനിശ്ശേരി വീ വേർസ് സൊസൈറ്റി ജീവനക്കാരനുമായിരുന്ന അരോളി വീട്ടിൽ ചന്തുക്കുട്ടിനായർ (86) അന്തരിച്ചു. ഭാര്യ പരേതയായ