ഇരിട്ടി പുന്നാട് മാർബിൾ ദേഹത്ത് വീണ് രണ്ട് ചുമട്ടുതൊഴിലാളികൾക്ക് പരിക്ക്
കണ്ണൂർ : പുന്നാട് മാർബിൾ ദേഹത്ത് വീണ് രണ്ട് ചുമട്ടുതൊഴിലാളികൾക്ക് പരിക്ക്.കണ്ടെയ്നർ ലോറിയിൽ നിന്നും മാർബിൾ ഇറക്കുന്നതിനിടയിൽ ആയിരുന്നു അപകടം.പരിക്കേറ്റ പുന്നാട് ടൗണിലെ ചുമട്ടുതൊഴിലാളികളായ വിനോദൻ, ശശിധരൻ