Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Sunday September 6, 2026
Sunday September 6, 2026

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻറെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം : തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻറെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വൃക്കകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിയിട്ടില്ലെന്ന് ഡോക്ടർമാർ

നെടുമ്പാശേരി വിമാനത്താവളത്തിൽ ലഹരി കടത്ത്; ബ്രസീലിയൻ ദമ്പതികളുടെ വയറ്റിൽ നിന്ന് കണ്ടെത്തിയത് 1.67 കിലോ കൊക്കയ്ൻ

കൊച്ചി : നെടുമ്പാശേരി വിമാനത്താവള ത്തിലെ കൊക്കയ്ൻ കടത്തിൽ ബ്രസീലിയൻ ദമ്പതികളുടെ വയറ്റിൽ നിന്നും കണ്ടെത്തിയത് 1.67 കിലോ കൊക്കയിൻ. ഇവർ വിഴുങ്ങിയ 163 കൊക്കയ്ൻ ഗുളികകളാണ്

സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത; കണ്ണൂർ ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ കാസർഗോഡ്

അഞ്ചു വയസ്സിനുമുമ്പ് എടുത്ത ആധാറിലെ വിവരങ്ങൾ ഏഴു വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കിൽ അസാധുവാകും

ന്യൂഡൽഹി : അഞ്ചു വയസ്സിനുമുമ്പ് എടുത്ത ആധാറിലെ വിവരങ്ങൾ ഏഴു വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കിൽ ആധാർ അസാധുവാകുമെന്ന് യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ആധാറിലെ

ആരോഗ്യ മേഖലയിലെ അനാസ്ഥയ്ക്കും സാധനങ്ങളുടെ വില വർദ്ധനവിനുമെതിരെ വെൽഫെയർ പാർട്ടി കലക്ട്രേറ്റിന് മുന്നിൽ ധർണ്ണ നടത്തി

കണ്ണൂർ : ആരോഗ്യ മേഖലയിലെ അനാസ്ഥ യ്ക്കും നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിനുമെ തിരെ വെൽഫെയർ പാർട്ടി കലക്ട്രേറ്റിന് മുന്നിൽ ധർണ്ണ നടത്തി.ജില്ലാ പ്രസിഡൻ്റ് സാദിഖ് ഉളിയിൽ

പാപ്പിനിശ്ശേരി മേൽപ്പാലത്തിലെ സോളാർ വിളക്കുകൾ മാറ്റി സ്ഥാപിച്ചു തുടങ്ങി

കണ്ണൂർ : കെ.എസ്.ടി.പി റോഡ് തുറന്ന് കൊടുത്ത് ഏതാനും മാസങ്ങൾക്കുള്ളിൽ കണ്ണടച്ച പാപ്പിനിശ്ശേരി മേൽപ്പാലത്തിലെ സോളാർ വിളക്കുകൾ മാറ്റി സ്ഥാപിച്ചു തുടങ്ങി. കെ.വി.സുമേഷ് എം.എൽ.എ മുൻകൈ എടുത്താണ്

കേരളത്തിലെ ഇടത് സർക്കാർ സമസ്ത മേഖലയിലും പരാജയമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി

കണ്ണൂർ : കേരളത്തിലെ ഇടത് സർക്കാർ സമസ്ത മേഖലയിലും പരാജയമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. വിദ്യാഭ്യാസ മേഖല തകർന്ന് തരിപ്പണമായെ ന്നും രാജ്മോഹൻ ഉണ്ണിത്താൻ എം. പി.

ചരിത്രം കുറിച്ച ദൗത്യം പൂര്‍ത്തിയാക്കി ആക്സിയം ഫോര്‍ സംഘം ഭൂമിയെത്തൊട്ടു

ചരിത്രം കുറിച്ച ദൗത്യം പൂര്‍ത്തിയാക്കി ആക്സിയം ഫോര്‍ സംഘം ഭൂമിയെത്തൊട്ടു. ഇന്ത്യന്‍ സമയം മൂന്ന് മണിയോടെ കാലിഫോര്‍ണിയക്ക് അടുത്ത് സാന്‍ഡിയാഗോ തീരത്തിനടുത്തായിരുന്നു സ്പ്ലാഷ്ഡൗണ്‍. സഞ്ചാരികളെല്ലാം സുരക്ഷിതരായി തിരിച്ചെത്തി.

കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവ് നായയുടെ പരാക്രമം

കണ്ണൂർ : കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവ് നായയുടെ പരാക്രമം. കാൽടെക് സ‌സ്, പഴയ ബസ്സ്‌റ്റാൻ്റ്, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ നിന്നായി 4 പേർക്ക് കടിയേറ്റു. കോഴിക്കോട്

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,160 രൂപയായി

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,160 രൂപയായി. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് കുറഞ്ഞത്. 9145