Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Wednesday November 25, 2026
Wednesday November 25, 2026

143 പുതിയ ബസുകള്‍ വരുന്നു; യാത്രാക്ലേശം പരിഹരിക്കാന്‍ ഗണേഷ് കുമാറിന്റെ മാസ്റ്റര്‍ പ്ലാന്‍

തിരുവനന്തപുരം : ഓണം കളറാക്കാന്‍ കെ.എസ്.ആര്‍.ടി.സിയുടെ 143 പുത്തന്‍ ബസുകള്‍ നിരത്തിലിറങ്ങും. ഒന്‍പത് വര്‍ഷത്തിനുശേഷമാണ് കോര്‍പ്പറേഷന് പുതിയ ബസുകള്‍ വാങ്ങുന്നത്. ഇതില്‍ 106 ബസുകള്‍ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിനും

കലാഭവൻ നവാസിന്റെ മരണകാരണം ഹൃദയാഘാതം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, ഖബറടക്കം വൈകീട്ട്

കൊച്ചി : സിനിമാ നടൻ കലാഭവൻ നവാസിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹം വൈകിട്ട് 4

എഴുത്തുകാരനും ചിന്തകനുമായ എം കെ സാനു അന്തരിച്ചു

കൊച്ചി : എഴുത്തുകാരനും ചിന്തകനുമായ എം കെ സാനു അന്തരിച്ചു. 98 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരി ക്കെയാണ് മരണം. വാർധക്യ സഹജമായ അസുഖങ്ങളുടെ ഏറെ

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ഒഴികെയുള്ള എല്ലാ

ബലാത്സംഗക്കേസില്‍ ജെ.ഡി.എസ് മുന്‍ എം.പി പ്രജ്ജ്വല്‍ രേവണ്ണക്ക് ജീവപര്യന്തം തടവുശിക്ഷ

ബംഗളൂരു : ബലാത്സംഗക്കേസില്‍ ജെ.ഡി.എസ് മുന്‍ എം.പി പ്രജ്ജ്വല്‍ രേവണ്ണക്ക് ജീവപര്യന്തം തടവുശിക്ഷ. ബംഗളൂരുവിലെ ജനപ്രതിനിധികൾക്കാ യുള്ള പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പത്ത് ലക്ഷം രൂപ

എട്ടുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസാധ്യാപകൻ തലശ്ശേരി കോടതിയിൽ കീഴടങ്ങി

തളിപ്പറമ്പ : എട്ടുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസാധ്യാപകൻ തലശ്ശേരി കോടതിയിൽ കീഴടങ്ങി. തളിപ്പറമ്പ നഗരസഭപരിധിയിൽ പ്പെടുന്ന ഒരു മദ്രസയിലെ അധ്യാപകനായ ഓണപ്പറമ്പ സിദിഖ് നഗർ സ്വദേശി

വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ നേതൃത്വത്തിൽ നടന്നു

കണ്ണൂർ : കണ്ണൂർ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടു പ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന (എഫ്.എൽ.സി) ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ

കണ്ണൂരിൽ സൗഹൃദം മുതലെടുത്ത് ഗൾഫ്കാരന്റെ ഭാര്യയിൽ നിന്നും 40 പവൻ സ്വർണ്ണം തട്ടിയെടുത്ത യുവാവിനെതിരെ കേസെടുത്തു

കണ്ണൂർ : കണ്ണൂരിൽ സൗഹൃദം മുതലെടുത്ത് കല്യാശേരി സ്വദേശിനിയായ ഗൾഫ് കാരന്റെ ഭാര്യയിൽ നിന്നും 40 പവൻ സ്വർണ്ണം തട്ടിയെടുത്ത യുവാവിനെതിരെ കേസെടുത്തു സ്വകാര്യ സ്ഥാപനത്തിൽ ഒരുമിച്ച്

ഓണം സ്‌പെഷ്യല്‍ ട്രെയിനുകളില്‍ റിസര്‍വേഷൻ ആരംഭിച്ചു

ഓണം സ്‌പെഷ്യല്‍ ട്രെയിനുകളില്‍ റിസര്‍വേഷൻ ആരംഭിച്ചു. എസ്‌എംവിടി ബെംഗളൂരു തിരുവനന്തപുരം നോർത്ത് എസ്‌എംവിടി ബെംഗളൂരു റൂട്ടിലെ രണ്ട് തീവണ്ടികളിലും മംഗളൂരു ജങ്ഷൻ കൊല്ലം മംഗളൂരു ജങ്ഷൻ, മംഗളൂരു

ചലച്ചിത്ര രംഗത്തുള്ളവർ ഈഗോ മാറ്റിവെച്ച് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി : കേരള ചലച്ചിത്ര നയം കോണ്‍ക്ലേവിൽ സംസാരിക്കുകയായി രുന്നു മുഖ്യമന്ത്രി. മലയാള സിനിമയുടെ വളര്‍ച്ചക്കും വികസനത്തിനുമായി സമഗ്രമായ ചലച്ചിത്ര നയം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ക്ലേവ്