കാറ്റിലും കനത്ത മഴയിലും കണ്ണൂർ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ മരങ്ങളും വൈദ്യുതി തൂണുകളും പൊട്ടിവീണ് കനത്ത നാശം
കണ്ണൂർ : കാറ്റിലും കനത്ത മഴയിലും കണ്ണൂർ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ മരങ്ങളും വൈദ്യുതി തൂണുകളും പൊട്ടിവീണ് കനത്ത നാശം. കെട്ടിടങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. ചിലയിടങ്ങളിൽ