വനമഹോത്സവത്തിന്റെ ഭാഗമായി ആറളം വന്യജീവി സങ്കേതത്തിൽ വിത്തേറ് നടത്തി
കേളകം : വനമഹോത്സവത്തിന്റെ ഭാഗമായി ആറളം വന്യജീവി സങ്കേതത്തിൽ വിത്തേറ് നടത്തി. നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻന്റെയും ചെട്ടിയാംപറമ്പ് സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ചർച്ചിന് കീഴിലുള്ള മാതൃവേദിയുടെയും ഓൾ