Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 8, 2026
Tuesday September 8, 2026

മഞ്ഞുമ്മല്‍ ബോയിസ് ചിത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ്; സൗബിന്‍ ഷാഹിര്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായേക്കും

കൊച്ചി : മഞ്ഞുമ്മല്‍ ബോയിസ് ചിത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിര്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായേക്കും. സഹനിര്‍മ്മാതാക്കളായ ബാബു ഷാഹിറിനും

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍ ആരംഭിക്കും

തിരുവനന്തപുരം : ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍ ആരംഭിക്കും. 1600 രൂപ വീതം 62 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. കഴിഞ്ഞമാസം ഒരു

കായലോട്ടെ യുവതിയുടെ ആത്മഹത്യക്ക് കാരണം സദാചാരമെല്ലെന്ന് യുവതിയുടെ മാതാവ്; മരണത്തിന് പിന്നിൽ ആൺ സുഹൃത്തെന്ന് ആരോപണം

കണ്ണൂര്‍ : മമ്പറം കായലോട്ടെ യുവതിയുടെ ആത്മഹത്യക്ക് കാരണം സദാചാര പൊലീസിങ് അല്ലെന്ന് യുവതിയുടെ മാതാവ്. മരണത്തിന് പിന്നി​ൽ മയ്യിൽ സ്വദേശിയായ ആൺസുഹൃത്താണെന്നും അയാൾ റസീനയുടെ 40

സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്; പവന് 440 കുറഞ്ഞു ഒരു പവന് 73,680 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് വെള്ളിയാഴ്ച കുറഞ്ഞത്. 73,680 രൂപയാണ് 22 ക്യാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില. ഇന്നലെ

കണ്ണൂർ കായലോട് പറമ്പായിൽ യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചത് ആൾക്കൂട്ട വിചാരണയെന്ന് പൊലീസ്

കണ്ണൂർ : കായലോട് പറമ്പായിൽ യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചത് ആൾക്കൂട്ട വിചാരണയെന്ന് പൊലീസ്. സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ആത്മഹത്യ കുറിപ്പിന്റെ

നിലപാട് കടുപ്പിച്ച് രാജ്ഭവൻ; ഉദ്ഘാടന ചടങ്ങ് ഉണ്ടെങ്കിൽ ഭാരതാംബയുടെ ചിത്രവുമുണ്ടാകും

തിരുവനന്തപുരം : മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയ ഭാരതാംബ ചിത്രവിവാദത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് രാജ്ഭവൻ. ഭാരതാംബയുടെ ചിത്രം മാറ്റാൻ സാധിക്കില്ലെന്നും എല്ലാ ഉദ്ഘാടനത്തിനും ആ ചിത്രം

കനത്ത മഴയിലും മികച്ച വോട്ടിംഗ് രേഖപ്പെടുത്തി നിലമ്പൂർ; പോളിംഗ് 73.26 ശതമാനം വോട്ട് രേഖപ്പെടുത്തി

മലപ്പുറം : കനത്ത മഴയിലും മികച്ച വോട്ടിംഗ് രേഖപ്പെടുത്തി നിലമ്പൂർ. പോളിംഗ് 73.26 ശതമാനം വോട്ടാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. പ്രചാരണത്തിൽ കണ്ട ആവേശം ബൂത്തുകളിലേക്ക് ജനങ്ങളെ എത്തിക്കുന്നതിൽ

എ​യ​ർ ഇ​ന്ത്യ വി​മാ​ന അ​പ​ക​ട​ത്തി​ന് ഒ​രാ​ഴ്ച പൂ​ർ​ത്തി​യാ​കു​മ്പോ​ർ ഡി.​എ​ൻ.​എ പ​രി​​ശോ​ധ​ന​യി​ലൂ​ടെ 215 പേ​രെ തി​രി​ച്ച​റി​ഞ്ഞു

അ​ഹ്മ​ദാ​ബാ​ദ് : എ​യ​ർ ഇ​ന്ത്യ വി​മാ​ന അ​പ​ക​ട​ത്തി​ന് ഒ​രാ​ഴ്ച പൂ​ർ​ത്തി​യാ​കു​മ്പോ​ർ ഡി.​എ​ൻ.​എ പ​രി​​ശോ​ധ​ന​യി​ലൂ​ടെ 215 പേ​രെ തി​രി​ച്ച​റി​ഞ്ഞു. 198 മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി. വി​മാ​ന യാ​ത്ര​ക്കാ​രാ​യ142 ഇ​ന്ത്യ​ക്കാ​ർ,

“കേരള കെയർ’ പാലിയേറ്റീവ്‌ കെയർ പദ്ധതിയുടെ സേവനത്തിനായി ഇതുവരെ രജിസ്റ്റർ ചെയ്തത്‌ 1,52,331 പേർ

തിരുവനന്തപുരം : കിടപ്പുരോഗീ പരിചരണത്തിന്‌ ഏകീകൃത രൂപമുണ്ടാക്കാൻ സർക്കാർ ആവിഷ്‌കരിച്ച “കേരള കെയർ’ പാലിയേറ്റീവ്‌ കെയർ പദ്ധതിയുടെ സേവനത്തിനായി ഇതുവരെ രജിസ്റ്റർ ചെയ്തത്‌ 1,52,331 പേർ. സംസ്ഥാനത്ത്‌

ഇലോൺ മസ്‌കിന്റെ സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചു; സ്റ്റാർഷിപ്പ് 36 റോക്കറ്റാണ് പൊട്ടിത്തെറിച്ചത്

ഇലോൺ മസ്‌കിന്റെ സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചു. സ്റ്റാർഷിപ്പ് 36 റോക്കറ്റാണ് വിക്ഷേപണത്തറയിൽ വച്ച് പൊട്ടിത്തെറിച്ചത്. ആളപായമോ മറ്റ്‌ അപകടങ്ങളോ ഉണ്ടായിട്ടില്ലെന്ന്‌ സ്‌പേയ്‌സ്‌ എക്‌സ്‌ അറിയിച്ചു. ടെക്‌സാസിലെ