Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 8, 2026
Tuesday September 8, 2026

സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാന്‍ സാധ്യത; എട്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാന്‍ സാധ്യത. വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എട്ട് ജില്ലകളില്‍

നിലമ്പൂരിനെ ഇളക്കിമറിച്ച് ഉപതിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം

മലപ്പുറം : നിലമ്പൂരിനെ ഇളക്കിമറിച്ച് ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം. മൂന്ന് മുന്നണി സ്ഥാനാര്‍ഥികളുടെയും റോഡ് ഷോ, ഉച്ചതിരിഞ്ഞ് ടൗണില്‍ എത്തിയപ്പോള്‍, മഴയിലും അണികളുടെ ആവേശം അണപൊട്ടി.

ഗസ്സയിലെ ഭക്ഷണ വിതരണ കേന്ദ്രത്തില്‍ കാത്തുനിന്നവര്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം; 51 പേര്‍ കൊല്ലപ്പെട്ടു

ഗസ്സയില്‍ ഭക്ഷണത്തിനായി കാത്തുനിന്നവര്‍ക്ക് നേരെ നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 51 പേര്‍. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ ഗസ്സയിലെ സഹായ വിതരണ കേന്ദ്രത്തിലാണ്

ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം അയവില്ലാ; ഇസ്രയേലില്‍ വീണ്ടും മിസൈല്‍ ആക്രമണം നടത്തി ഇറാന്‍

ഇസ്രയേലില്‍ വീണ്ടും ഇറാന്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തിയതായി ഇറാന്‍ ദേശീയ വാര്‍ത്ത ഏജന്‍സി ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇറാനിയന്‍ തലസ്ഥാനമായ ടെഹ്‌റാനിലും

കണ്ണൂരിൽ തെരുവുനായയുടെ ആക്രമണം; ഇരുപത്തഞ്ചിലധികം പേര്‍ക്ക് പരിക്കേറ്റു

കണ്ണൂര്‍ : കണ്ണൂര്‍ നഗരത്തില്‍ ഭീതി പരത്തി തെരുവുനായയുടെ ആക്രമണം. തെരുവു നായയുടെ കടിയേറ്റ് ഇരുപത്തഞ്ചിലധികം പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ ആണ് നായയുടെ ആക്രമണം

കനത്ത മഴ; തളിപ്പറമ്പ് മുയ്യം വീട്ടുമതില്‍ റോഡിലേക്ക് വീണ് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്

തളിപ്പറമ്പ : കനത്ത മഴയില്‍ വീട്ടുമതില്‍ റോഡിലേക്ക് വീണ് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്. മൂന്ന് ദിവസം മുമ്പ് വാങ്ങിയ സ്‌കൂട്ടറിനും സാരമായ തകരാര്‍ സംഭവിച്ചു. മുയ്യം ഭ്രാന്തന്‍

സംസ്ഥാനത്ത് മഴക്കെടുതിയിൽ മൂന്ന് മരണം കൂടി; കോഴിക്കോട് തോട്ടിൽ വീണ് മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതിയിൽ മൂന്ന് മരണം കൂടി. കോഴിക്കോട് അന്നശ്ശേരിയിൽ തോട്ടിൽ വീണ് മൂന്നര വയസുള്ള കുട്ടി മരിച്ചു. കളിക്കുന്നതിനിടെ വീടിന് സമീപമുള്ള തോട്ടിൽ വീഴുകയായിരുന്നു.

സംസ്ഥാനത്തെ സ്കൂൾ ഉച്ച ഭക്ഷണ മെനു വിപുലപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂൾ ഉച്ച ഭക്ഷണ മെനു വിപുലപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതി

യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പരിഷ്‌കരിച്ച ഇ-ആധാര്‍ സംവിധാനം പുറത്തിറക്കാനൊരുങ്ങുന്നു

ന്യൂഡൽഹി : യുണീക് ഐഡന്റിഫി ക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(UIDAI), പരിഷ്‌കരിച്ച ഇ-ആധാര്‍ സംവിധാനം പുറത്തിറക്കാനൊ രുങ്ങുന്നു. ഹോട്ടല്‍ ചെക്ക് – ഇന്‍ കള്‍, ട്രെയിന്‍ യാത്ര,

കനത്ത മഴ; തളിപ്പറമ്പിലെ വിവിധ ഇടങ്ങളിൽ മതിൽ ഇടിഞ്ഞും പാറ വീണും അപകടം

തളിപ്പറമ്പ : തളിപ്പറമ്പിന്റെ വിവിധ ഇടങ്ങളായി കനത്ത മഴ മൂലം അപകടങ്ങൾ ഏറി വരുകയാണ്. തളിപ്പറമ്പ് മുയ്യം റോഡിൽ ഭ്രാന്തൻ കുന്നിൽ മതിൽ തകർന്ന് ബൈക്ക് യാത്രക്കാരന്