Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 8, 2026
Tuesday September 8, 2026

സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊടുപുഴയിൽ കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണങ്ങൾക്ക് ഇന്ന് കൊട്ടിക്കലാശം; മറ്റന്നാൾ വോട്ടെടുപ്പ്

നിലമ്പൂർ : ഉപതിരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണങ്ങൾക്ക് അവസാനം കുറിച്ചുകൊണ്ട് നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം. നിലമ്പൂർ ടൗണ്‍ കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശം നടക്കുക. നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ മുന്നണികൾക്കായി പൊലീസ്

കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ ഒരാളുടെ മൃതദേഹം അണുങ്ങോട് ഭാഗത്തുനിന്നും കണ്ടെത്തി

കൊട്ടിയൂർ : ബാവലി പുഴയിൽ കാണാതായ ഒരാളുടെ മൃതദേഹം അണുങ്ങോട് ഭാഗത്തുനിന്നും കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊട്ടിയൂർ അമ്പലത്തിൽ ദർശനത്തിനെത്തിയ രണ്ട് ആളുകളെ ബാവലി പുഴയിൽ കഴിഞ്ഞ

സംസ്ഥാനത്ത് അഞ്ച് ഡാമുകളിൽ റെഡ് അലർട്ട്; വിവിധ നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് ഡാമുകളിൽ റെഡ് അലർട്ട്. പത്തനംതിട്ടയി ലെ മൂഴിയാർ, ഇടുക്കിയിലെ പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ എന്നീ ഡാമുകളിലാണ് റെഡ് അലർട്ട്.

നടി കാവ്യ മാധവന്റെ പിതാവ് പി മാധവന്‍ അന്തരിച്ചു

കൊച്ചി : നടി കാവ്യ മാധവന്റെ പിതാവ് പി മാധവന്‍ അന്തരിച്ചു. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമാണ്. 75 വയസായിരുന്നു. ചെന്നൈയില്‍വച്ചാണ് അന്ത്യം

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം; കണ്ണൂരിൽ നിന്നും ഗൾഫിലേക്ക് ഉള്ള വിമാന സർവ്വീസുകൾ റദ്ദാക്കി

കണ്ണൂർ : വ്യോമപാതകൾ അടച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധികൾ കാരണം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള ത്തിൽ നിന്ന് ദുബൈയിലേക്കും ഷാർജയിലേക്കുമുള്ള ചില വിമാനങ്ങൾ റദ്ദാക്കിയതായി എയർപോർട്ട് അധികൃതർ അറിയിച്ചു.

വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീർ വെപ്പ് ഇന്ന് അക്കരെ കൊട്ടിയൂരിൽ നടക്കും

കൊട്ടിയൂർ : വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീർ വെപ്പ് ഇന്ന് അക്കരെ കൊട്ടിയൂരിൽ നടക്കും. എരുവട്ടി, കുറ്റ്യാടി, ആയിരത്തി, മുടിശേരി, മേക്കിലേരി, കുറ്റിയൻ, തെയ്യൻ എന്നീ

ശ​ക്ത​മാ​യ മ​ഴ​യി​ൽ സം​സ്ഥാ​ന​ത്ത് ക​ന​ത്ത നാ​ശ​ന​ഷ്ടം; രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്നു മരണം

കണ്ണൂർ : ശ​ക്ത​മാ​യ മ​ഴ​യി​ൽ സം​സ്ഥാ​ന​ത്ത് ക​ന​ത്ത നാ​ശ​ന​ഷ്ടം. രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്നു മരണം. പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് വീ​ടി​ന്‍റെ തെ​ങ്ക​ര മ​ണ​ല​ടി​യി​ൽ പ​ള്ളി​യാ​ലി​ൽ താ​മ​സി​ക്കു​ന്ന ല​ക്ഷം

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്; രണ്ട് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട്, ഏഴ് ജില്ലകളില്‍ യെലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും ആലപ്പുഴ, എറണാകുളം, തൃശൂര്‍ , പാലക്കാട് , മലപ്പുറം, കോഴിക്കോട്,

സി.പി.ഐ (എം) മുല്ലക്കൊടി ലോക്കൽ കമ്മിറ്റി അംഗം എ.പി. നസീറിനെ അനുസ്മരിച്ചു

മുല്ലക്കൊടി : സി.പി.ഐ (എം) മുല്ലക്കൊടി ലോക്കൽ കമ്മിറ്റി അംഗവും സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവു മായിരുന്ന എ.പി. നസീറിനെ സി.പി.ഐ (എം) മുല്ലക്കൊടി ബ്രാഞ്ചിന്റെ ആഭിമുഖ്യ