Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 8, 2026
Tuesday September 8, 2026

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

ഇസ്രയേൽ ആക്രമണത്തില്‍ ഇറാന്‍റെ ഐആര്‍ജിസി ഇന്റലിജൻസ് മേധാവിയും മൂന്ന് ജനറൽമാരും കൊല്ലപ്പെട്ടു

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ ഇസ്‍ലാമിക് റെവലൂഷനറി ഗാർഡ് കോർപ്സ് മേധാവി ബ്രിഗേഡിയർ മുഹമ്മദ് കസെമിയും ഡപ്യൂട്ടി ജനറൽ ഹസ്സൻ മൊഹാകിഖും കൊല്ലപ്പെട്ടു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവാണ്

ശക്തമായ മഴ റെഡ് അലർട്ട്; കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

കണ്ണൂർ : ജില്ലയിൽ ശക്തമായ മഴ കാരണം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന  തിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ

ശബരിമല സന്നിധാനത്തും പമ്പയിലും അതിശക്തമായ മഴ; പമ്പാ സ്നാനത്തിന് താത്കാലിക നിയന്ത്രണം

പത്തനംതിട്ട : ശബരിമല സന്നിധാനത്തും പമ്പയിലും അതിശക്തമായ മഴ. പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഭക്തർ പമ്പാ ത്രിവേണിയിൽ കുളിക്കുന്നതിനും നദിയിൽ ഇറങ്ങുന്നതിനും ജില്ലാ കളക്ടർ താൽക്കാലിക

കണ്ണൂർ അഴീക്കോട്‌ കുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

അഴീക്കോട്‌ : കണ്ണൂർ അഴീക്കോട്‌ കുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. മാട്ടൂൽ സെൻട്രൽ ആറ് തെങ്ങ് കടവ് ഇസ്മയിൽ (21) ആണ് മരിച്ചത്. ഞായറാഴ്ച പകൽ

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; കണ്ണൂർ ഉൾപ്പെടെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍

ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടം; ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴുപേരും മരിച്ചു

ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റർ അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടാ യിരുന്ന ഏഴുപേരും മരിച്ചു. ഗൗരികുണ്ടിലെ ഉൾപ്രദേശത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് അപകടമുണ്ടായത്. പൈലറ്റടക്കം ഏഴ് പേരാണ്

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന്‌ ദമാമിലേക്കുള്ള ഇൻഡിഗോ സർവീസ്‌ ആരംഭിച്ചു

കണ്ണൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന്‌ ദമാമിലേക്കുള്ള ഇൻഡിഗോ സർവീസ്‌ ആരംഭിച്ചു. ശനി രാത്രിയായിരുന്നു ആദ്യ സർവീസ്‌. അഹമ്മദാബാദ്‌ വിമാന ദുരന്തത്തിൽ ആദരമർപ്പിച്ച്‌ ഉദ്ഘാടനച്ചടങ്ങ്‌ ഒഴിവാക്കി. ദമാമിൽനിന്ന്‌

നീറ്റ് 2025 പരീക്ഷ യിൽ പരിയാരത്തെ എ.പി. അനുജിത്തിന് 462 റാങ്ക്;, കേരള റാങ്കിൽ ഒൻപതാമതും

തളിപ്പറമ്പ് : നീറ്റ് 2025 പരീക്ഷ യിൽ പരിയാരത്തെ എ.പി. അനുജിത്തിന് 462 റാങ്ക്. കേരള റാങ്കിൽ ഒൻപതാമതും. 1200-ൽ 1197 മാർക്കോടെയാണ് വിജയി ച്ചത്. എക്സൈസ്

എ.​ഐ 171 എ​ന്ന വി​മാ​ന ന​മ്പ​റി​ന്‍റെ ഉ​പ​യോ​ഗം നി​ർ​ത്തു​ന്ന​താ​യി എ​യ​ർ ഇ​ന്ത്യ​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും അ​റി​യി​ച്ചു

ന്യൂ​ഡ​ൽ​ഹി : 274 പേ​രു​ടെ ജീ​വ​നെ​ടു​ത്ത അ​ഹ്മ​ദാ​ബാ​ദ് വി​മാ​ന അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് എ.​ഐ 171 എ​ന്ന വി​മാ​ന ന​മ്പ​റി​ന്‍റെ ഉ​പ​യോ​ഗം നി​ർ​ത്തു​ന്ന​താ​യി എ​യ​ർ ഇ​ന്ത്യ​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും