വിമാനപകടത്തിൽ മരിച്ച രഞ്ജിതയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ഡപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ
കാസർകോട് : എയർ ഇന്ത്യ വിമാനപകട ത്തിൽ മരിച്ച തിരുവല്ല സ്വദേശിനിയായ നഴ്സ് രഞ്ജിതയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ഡപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ. വെള്ളരിക്കുണ്ട് താലൂക്ക്ഡപ്യൂട്ടി തഹസിൽദാർ