തളിപ്പറമ്പ് കുപ്പത്ത് വ്യാപക മണ്ണിടിച്ചിലെന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം
തളിപ്പറമ്പ : തളിപ്പറമ്പ് കുപ്പത്ത് വ്യാപക മണ്ണിടിച്ചിലെന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. ദേശീയപാതയിൽ നിന്നുള്ള മണ്ണ് വീടുകളിലേക്ക് വ്യാപകമായി എത്തുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. സ്ത്രീകൾ ഉൾപ്പെടെയുള്ള വർ