ഇന്ത്യയുടെ ഹോക്കി ഗോൾകീപ്പറായിരുന്ന മലയാളി പി ആർ ശ്രീജേഷ് പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി
ന്യൂഡൽഹി : ഇന്ത്യയുടെ ഹോക്കി ഗോൾകീപ്പറായിരുന്ന മലയാളി പി ആർ ശ്രീജേഷ് പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ദ്രൗപതി മുർമുവാണ് സമ്മാനിച്ചത്.