പ്രകോപനപരവും വർഗീയവുമായ ഉള്ളടക്കങ്ങൾ; 16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് കേന്ദ്രം
ന്യൂഡൽഹി : പ്രകോപനപരവും വർഗീയവുമായ ഉള്ളടക്കങ്ങൾ പ്രക്ഷേപണം ചെയ്തെന്നു കാണിച്ച് പതിനാറ് പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് കേന്ദ്രസർക്കാർ. ചില സോഷ്യൽ മീഡിയ പോസ്റ്റുകൾക്കെതിരെയും നടപടിയുണ്ട്. ആഭ്യന്തര