Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Wednesday September 9, 2026
Wednesday September 9, 2026

പാലക്കാട് ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായി നടന്ന വെടിക്കെട്ടിനിടെ അപകടം; ആറു പേർക്ക് പരിക്കേറ്റു

പാലക്കാട് : പാലക്കാട് കോട്ടായിയിൽ ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായി നടന്ന വെടിക്കെട്ടിനിടെ അപകടം. ആറു പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 9.45ഓടെ കോട്ടായി പെരുംകുളങ്ങര ക്ഷേത്രോത്സവത്തിനിടെ നടന്ന വെടിക്കെട്ടിലാണ്

ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്നിറങ്ങിയ ഓടിയ നടൻ ഷൈൻ ടോം ചക്കോ ഇന്ന് എറണാകുളം നോർത്ത് സ്റ്റേഷനിൽ ഹാജരാകും

കൊച്ചി : ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്നിറങ്ങിയ ഓടിയ നടൻ ഷൈൻ ടോം ചക്കോ ഇന്ന് എറണാകുളം നോർത്ത് സ്റ്റേഷനിൽ ഹാജരാകും. നോർത്ത് പോലിസ് സ്റ്റേഷനിൽ

താരസംഘടനയായ അമ്മയിൽ നിന്ന് ഷൈൻ ടോം ചാക്കോയെ പുറത്താക്കും; നടപടികൾക്ക് തുടക്കം കുറിച്ചു

കൊച്ചി : ഷൈൻ ടോം ചാക്കോയെ താരസംഘടനയായ അമ്മ പുറത്താക്കും. ഇതിനുള്ള നടപടികൾക്ക് അമ്മ സംഘടന തുടക്കം കുറിച്ചു. അഡ്ഹോക് കമ്മിറ്റി ചേർന്ന് ഷൈനിനെതിരായ നടപടി തീരുമാനിക്കുമെന്നാണ്

കണ്ണൂർ -മസ്കറ്റ് ഇൻഡിഗോ സർവീസ് തുടങ്ങുന്നത് മേയ് 15 മുതൽ

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് മസ്കറ്റിലേക്ക് ഇൻഡിഗോയുടെ സർവീസ് തുടങ്ങുന്നത് മേയ് 15-ലേക്ക് മാറ്റി. ഏപ്രിൽ 22 മുതൽ തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ചൊവ്വ, വ്യാഴം, ശനി

തലശ്ശേരി ലോഗൻസ് റോഡ് കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തി ഇന്ന് ആരംഭിക്കും; നഗരത്തിൽ ഗതാഗത നിയന്ത്രണം

തലശ്ശേരി : ലോഗൻസ് റോഡ് കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തി ഏപ്രിൽ 19 ആം തീയതി കാലത്ത് ആരംഭിക്കും. ലോഗൻസ് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് തലശ്ശേരിയിൽ ഗതാഗത നിയന്ത്രണം

റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിനെ അവരുടെ ഹോം ഗ്രൗണ്ടിൽ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് പഞ്ചാബ് കിങ്സ്

റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിനെ അവരുടെ ഹോം ഗ്രൗണ്ടിൽ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് പഞ്ചാബ് കിങ്സ്. 96 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പഞ്ചാബ് ബാറ്റർമാർ 12.1 ഓവറിൽ കളി തീർത്തു.

പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ മാത്യൂ സാമുവേൽ കളരിക്കൽ അന്തരിച്ചു

ചെന്നൈ : പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ മാത്യൂ സാമുവേൽ കളരിക്കൽ (77) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം തിങ്കളാഴ്ച രണ്ട് മണിക്ക്

ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്ര ഉത്സവം ആചാര വെടിക്കെട്ടിനെതിരെ കേസെടുത്ത് കണ്ണപുരം പോലീസ്

കണ്ണൂർ : ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്ര ഉത്സവം ആചാര വെടിക്കെട്ടിനെതിരെ കേസെടുത്ത് കണ്ണപുരം പോലീസ്. അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനാണ് കേസ്. ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രോത്സവത്തിന്റർ ഭാഗമായി നടന്ന

കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ചോർന്നു; പിന്നിൽ അധ്യാപകരെന്ന് കണ്ടെത്തൽ

കണ്ണൂർ : കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ചോർന്നു. ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്. കാസർഗോഡ് പാലക്കുന്ന് ഗ്രീൻ വുഡ്സ് കോളജിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നത്.

ഓൺലൈൻ തട്ടിപ്പുകാർ കഴിഞ്ഞ കൊല്ലം കണ്ണൂരിൽനിന്നു കൊണ്ടുപോയത് 175 കോടി രൂപ

കണ്ണൂർ : ഓൺലൈൻ തട്ടിപ്പുകാർ കഴിഞ്ഞ കൊല്ലം കണ്ണൂരിൽനിന്നു കൊണ്ടുപോയത് 175 കോടി രൂപ. സിറ്റി, റൂറൽ സൈബർ പൊലീസ് റജിസ്റ്റർ ചെയ്ത 200 കേസുകളിലാണ് ഇത്രയും