കേരള ബ്ലാസ്‌റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് ക്വാർട്ടറിലേക്ക് മാർച്ച് ചെയ്‌തു
ഐഎസ്‌എൽ ഫുട്‌ബോളിലെ മോശം പ്രകടനത്തിനുശേഷം കലിംഗ സൂപ്പർ കപ്പിനിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് ചാമ്പ്യൻമാരായ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് ക്വാർട്ടറിലേക്ക് മാർച്ച് ചെയ്‌തു (2–-0). ഹെസ്യൂസ് ഹിമിനെസും നോഹ സദൂയിയുമാണ്