Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Thursday September 10, 2026
Thursday September 10, 2026

കണ്ണൂർ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ എട്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു

കണ്ണൂർ : മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ എട്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. രണ്ട് മുതൽ ഒമ്പത് വരെ പ്രതികൾക്കാണ് ജീവപര്യന്തം തടവുശിക്ഷ.തലശേരി പ്രിൻസിപ്പൽ

വ​ർ​ധി​പ്പി​ച്ച വൈ​ദ്യു​തി നി​ര​ക്ക്​ ഏ​പ്രി​ൽ ഒ​ന്നി​നു നി​ല​വി​ൽ വ​രും; യൂ​നി​റ്റി​ന്​ ​ശ​രാ​ശ​രി 12 പൈ​സ​യു​ടെ വ​ർ​ധ​ന​യാ​ണ്​ ന​ട​പ്പാ​കു​ക

തി​രു​വ​ന​ന്ത​പു​രം : വ​ർ​ധി​പ്പി​ച്ച വൈ​ദ്യു​തി നി​ര​ക്ക്​ ഏ​പ്രി​ൽ ഒ​ന്നി​നു നി​ല​വി​ൽ വ​രും. യൂ​നി​റ്റി​ന്​ ​ശ​രാ​ശ​രി 12 പൈ​സ​യു​ടെ വ​ർ​ധ​ന​യാ​ണ്​ ന​ട​പ്പാ​കു​ക. ക​ഴി​ഞ്ഞ ഡി​സം​ബ​ർ ആ​ദ്യ​വാ​രം 2024-25 ലെ​യും

വമ്പൻമാരുടെ പോരിൽ ചെന്നൈ സൂപ്പർ കിങ്സ്‌ നാല്‌ വിക്കറ്റിന്‌ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചു

വമ്പൻമാരുടെ പോരിൽ ചെന്നൈ സൂപ്പർ കിങ്സ്‌ നാല്‌ വിക്കറ്റിന്‌ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചു. അർധസെഞ്ചുറികളുമായി ഓപ്പണർ രചിൻ രവീന്ദ്രയും (65) ക്യാപ്‌റ്റൻ ഋതുരാജ്‌ ഗെയ്‌ക്ക്‌വാദുമാണ്‌ (53) വിജയമൊരുക്കിയത്‌.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ശ്രദ്ധേയ പ്രകടനവുമായി മലയാളി താരം വിഗ്‌നേഷ് പുത്തൂര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ശ്രദ്ധേയ പ്രകടനവുമായി മലയാളി താരം വിഗ്‌നേഷ് പുത്തൂര്‍. സീനിയര്‍ തലത്തില്‍ ഇതുവരെ കേരളത്തെ പ്രതിനിധീകരിച്ചിട്ടില്ലാത്ത 23കാരന്‍ ഐപിഎഎല്‍ അരങ്ങേറ്റത്തില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

മോറാഴ കൂളിച്ചാലില്‍ അതിഥി തൊഴിലാളിയെ വെട്ടിക്കൊന്നു; ഇന്നലെ രാത്രി ഒന്‍പതോടെയാണ് സംഭവം

തളിപ്പറമ്പ് : തളിപ്പറമ്പ് മോറാഴ കൂളിച്ചാലില്‍ അതിഥി തൊഴിലാളിയെ വെട്ടിക്കൊന്നു. വെസ്റ്റ്ബംഗാളിലെ ബർദ്ദാമൻ സിമുഗുളാച്ചി സ്വദേശി ദലീം ഖാൻ എന്ന ഇസ്മായിലാണ് (33) കൊല്ലപ്പെട്ടത്.അന്യസംസ്ഥാന തൊഴിലാളിയായ ഗുഡു

കേരളത്തില്‍ ബിജെപിക്ക് പുതിയ മുഖം; മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും

തിരുവനന്തപുരം : മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും. കേന്ദ്ര നേതാക്കളായ പ്രകാശ് ജാവദേക്കറും അപരാജിത സാരംഗിയും രാജീവ് ചന്ദ്രശേഖറുമായി ചര്‍ച്ച പൂര്‍ത്തിയാക്കി.

കൊല്ലം ലഹരിക്കടത്ത് കേസ്; പിടിയിലായ അനില രവീന്ദ്രന് അന്തർ സംസ്ഥാന ലഹരി മാഫിയുമായി ബന്ധമുണ്ടെന്ന് പൊലീസ്

കൊല്ലം : ശക്തികുളങ്ങരയിൽ എംഡിഎംഎയുമായി പിടിയിലായ അനില രവീന്ദ്രന് അന്തർ സംസ്ഥാന ലഹരി മാഫിയുമായി ബന്ധമുണ്ടെന്ന് പൊലീസ്. കണ്ണൂരിൽ പിടിയിലായ ലഹരി മാഫിയ സംഘ തലവനുമായി അനില

ഖത്തർ കെഎംസിസി ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും യാത്രയയപ്പും നടത്തി

ഖത്തർ കെഎംസിസി ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “നന്മയുടെ മാസം വിശുദ്ധിയുടെ വസന്തം ” എന്ന കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പ്രമേയത്തെ ആസ്പദമാക്കി വിപുലമായ ഇഫ്താർ സംഗമവും

ഹയര്‍സെക്കന്‍ഡറി പരീക്ഷ ചോദ്യപേപ്പറിലെ അക്ഷര തെറ്റുകളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം : ഹയര്‍സെക്കന്‍ഡറി പരീക്ഷ ചോദ്യപേപ്പറിലെ അക്ഷര തെറ്റുകളില്‍ അന്വേഷണം. വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. മലയാളം ചോദ്യപേപ്പറാന്ന് പിന്നാലെ പ്ലസ് വണ്‍ ബയോളജി ചോദ്യപേപ്പറില്‍

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ മാർച്ച്‌ മാസത്തിൽ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു

തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ മാർച്ച്‌ മാസത്തിൽ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ