വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; അഫാൻ്റെ കസ്റ്റഡി ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതിയായ അഫാൻ്റെ കസ്റ്റഡി ആവശ്യപ്പെട്ട് വെഞ്ഞാറമൂട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. അഫാന്റെ അമ്മയെ ഉപദ്രവിച്ചതും, അനിയന്റെയും പെൺ സുഹൃത്തിന്റെയും