കെ.സി.സി.പി.എൽ മാനേജിംഗ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണനെ ആദരിച്ചു
കാഞ്ഞങ്ങാട് : തുളുനാട് മാസികയുടെയും സി.പി.ഐ.എം നാലാപ്പാടം ബ്രാഞ്ചിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കുശവൻകുന്ന് റോട്ടറി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പി.എൽ മാനേജിംഗ് ഡയരക്ടർ ആനക്കൈ