Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Saturday September 5, 2026
Saturday September 5, 2026

പാലക്കാട് ആലത്തൂർ വെങ്ങന്നുരിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് : പാലക്കാട് ആലത്തൂർ വെങ്ങന്നുരിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. വാലിപറമ്പ് ആലിയക്കുളമ്പ് ഉണ്ണികൃഷ്ണന്റെ മകൾ ഉപന്യ (18), കുത്തന്നൂർ ചിമ്പുകാട് മരോണിവീട്ടിൽ കണ്ണന്റെ

അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനോടുള്ള ആദര സൂചകമായി ഹാപ്പിനസ് സ്‌ക്വയർ ഉദ്‌ഘാടനം മാറ്റിവച്ചു

തളിപ്പറമ്പ : ഹാപ്പിനസ് സ്‌ക്വയർ ഉദ്‌ഘാടനം മാറ്റിവച്ചു. ജനുവരി 9 ലേക്കാണ് മാറ്റിവച്ചത്. അന്തരിച്ച മുൻ പ്രധാനമന്ത്രി ശ്രീ മൻമോഹൻ സിങിനോടുള്ള ആദര സൂചകമായാണ് പരിപാടികൾ മാറ്റിവെക്കുന്നത്.

ജിഎച്ച്എസ്എസ് അരോളിയിൽ എസ്‌പിസി കേഡറ്റുകളുടെ ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് ആരംഭിച്ചു

കണ്ണൂർ : ജിഎച്ച്എസ്എസ് അരോളിയിൽ എസ്‌പിസി കേഡറ്റുകളുടെ ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് ആരംഭിച്ചു. വളപട്ടണം ഇൻസ്‌പെക്ടർ ഓഫ് പോലീസ് സുമേഷ് ടി പി ഉദ്ഘാടനം ചെയ്തു. പിടിഎ

മാലിന്യ സംസ്കരണം; പെരുമ്പ ജി എം യു. പി സ്കൂളിന് സമീപം നിർമ്മാണ പുരോഗതി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിനു പിഴ ചുമത്തി

കണ്ണൂർ : ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പയ്യന്നൂർ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ ഖര – ദ്രവ മാലിന്യ സംസ്കരണത്തിന് പെരുമ്പ ജി എം യു.

തിരുവനന്തപുരത്ത് ഹോട്ടൽ മുറിയിൽ സീരിയൽ താരം ദിലീപ് ശങ്കർ മരിച്ച നിലയിൽ

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഹോട്ടൽ മുറിയിൽ സീരിയൽ താരം ദിലീപ് ശങ്കർ മരിച്ച നിലയിൽ. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം ഉണ്ടെന്ന് പൊലീസ് അറിയിച്ചു. പൊലീസ് ഹോട്ടൽ

ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 179 ആയി

ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 179 ആയി. വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി മതിലില്‍ ഇടിക്കുകയായിരുന്നു. ലാന്‍ഡിങ് ഗിയറിന്റെ തകരാറാണ് അപകടത്തിലേക്ക് നയിച്ചതെന്ന് സൂചന.

ബിഹാർ ഗവർണറായി സ്ഥലം മാറി പോകുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡല്‍ഹിയിലേക്ക് തിരിച്ചു

തിരുവനന്തപുരം : ബിഹാർ ഗവർണറായി സ്ഥലം മാറി പോകുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡല്‍ഹിയിലേക്ക് തിരിച്ചു. ഗവർണറെ യാത്രയയക്കാൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്തിയില്ല. രാജ്ഭവനില്‍ ജീവനക്കാരുടെ

സ്വകാര്യ ബസിന് പിറകിൽ KSRTC ബസ്സിടിച്ചു അപകടം; 8 പേർക്ക് പരിക്ക്

കണ്ണൂർ : പെരളശ്ശേരി കമാനം സ്റ്റോപ്പിനടുത്ത് സ്വകാര്യ ബസിന് പിറകിൽ കെഎസ്ആർടിസി ബസ്സിടിച്ചു അപകടം. 8 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ ചാലയിലെ

ഇന്ത്യയിലേക്ക് മറ്റൊരു ലോക് ചെസ് കിരീടം കൂടി; ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ ഷിപ്പില്‍ കൊനേരു ഹംപി കിരീടമണിഞ്ഞു

ന്യൂഡൽഹി : ഡി ഗുകേഷിന് പിന്നാലെ ഇന്ത്യയിലേക്ക് മറ്റൊരു ലോക് ചെസ് കിരീടം കൂടി. ലോക ചെസില്‍ വീണ്ടും ചരിത്രം കുറിച്ചിരിക്കുകയാണ് മറ്റൊരു ഇന്ത്യന്‍ താരം. ശനിയാഴ്ച

ഉത്ര വധക്കേസ് പ്രതി സൂരജിന് അടിയന്തര പരോള്‍ കിട്ടാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് കണ്ടെത്തല്‍

ഉത്ര വധക്കേസ് പ്രതി സൂരജിന് അടിയന്തര പരോള്‍ കിട്ടാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് കണ്ടെത്തല്‍. അച്ഛന് ഗുരുതര രോഗമുണ്ടെന്ന് എഴുതി ചേര്‍ത്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് സര്‍ട്ടിഫിക്കറ്റ്