വയനാട് പൂക്കോട് വിനോദയാത്രാ ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
വയനാട് : വയനാട് പൂക്കോട് വിനോദയാത്രാ ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ ആരുടെയും പരിക്ക് സാരമുള്ളതല്ല. കർണാടകയിൽ നിന്നുള്ള വിദ്യാർഥികൾ സഞ്ചരിച്ച്