ശബരിമലയില്‍ തീര്‍ത്ഥാടന തിരക്ക്; ഇന്നലെ 60,000 ത്തിന് മുകളിൽ തീര്‍ത്ഥാടകരെത്തി
ശബരിമലയില്‍ തീര്‍ത്ഥാടന തിരക്ക് തുടരുകയാണ്. ഇന്നലെ പുലർച്ചെ നട തുറന്ന ആദ്യ മണിക്കൂറുകളിലായിരുന്നു കൂടുതൽ ഭക്തർ. വൈകിട്ട് ആറുമണിവരെ അറുപതിനായിരത്തിന് മുകളിൽ ഭക്തർ സന്നിധാനത്ത് എത്തി. സ്‌പോട്ട്