മാവോവാദികളെ കണ്ടെത്താൻ പ്രത്യേക പോലീസ് സംഘം ഹെലികോപ്റ്റർ നിരീക്ഷണം നടത്തി
പേരാവൂർ : മാവോവാദികളെ കണ്ടെത്താൻ പ്രത്യേക പോലീസ് സംഘം ഹെലികോപ്റ്റർ നിരീക്ഷണം നടത്തി. വനമേഖലയിൽ പോലീസ് നടത്തുന്ന നിരീക്ഷണത്തിന്റെ ഭാഗമായി കേരളാ- കർണ്ണാടക വനാതിർത്തിയിൽ പ്രത്യേക സംഘം