സംസ്ഥാന സ്കൂൾ കായിക മേള; ആദ്യ ദിനം തിരുവനന്തപുരം ഒന്നാം സ്ഥാനത്ത്, കണ്ണൂര്‍ രണ്ടാമത്
സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആദ്യ ദിനം തിരുവനന്തപുരം മുന്നില്‍. 646 പോയിന്റുമായാണ് തിരുവനന്തപുരം മുന്നേറി നില്‍ക്കുന്നത്. 316 പോയിന്റുമായി കണ്ണൂര്‍ രണ്ടാമതും 298 പോയിന്റുമായി തൃശൂര്‍