നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥൻ;മരണത്തിന് കാരണക്കാരായ കുറ്റക്കാരെ വെറുതെവിടില്ലെന്ന് മന്ത്രി കെ രാജന്‍
നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനെന്നും അദ്ദേഹത്തിന്റെ മരണത്തിന് കാരണക്കാരായ കുറ്റക്കാരെ വെറുതെവിടില്ലെന്നും മന്ത്രി കെ രാജന്‍. സംഭവത്തില്‍ സമഗ്രമായ അന്വേഷണമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. ലാന്‍ഡ് റവന്യൂ