എൽഡിഎഫിൽ നിന്ന് പുറത്ത് പോയ സ്വതന്ത്ര എംഎൽഎ പി വി അൻവറിനെ പാർടിയിലെടുക്കില്ലെന്ന് ഡിഎംകെ
ചെന്നൈ : സിപിഎമ്മിനോട് ഇടഞ്ഞ് പുതിയ പാർട്ടി രൂപീകരിക്കാനൊരുങ്ങുന്ന പി വി അൻവറിന്‍റെ ഡിഎംകെ മോഹം പൊലിയുന്നു. പാർട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന നിലപാടിലാണ് ഡിഎംകെ നേതൃത്വം. കേരളത്തിലെ