Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday August 31, 2026
Monday August 31, 2026

കണ്ണപുരം ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ ടയർ ഊരി തെറിച്ച് ബസിന്റെ ഒരുവശം തകർന്നു

കണ്ണപുരം : ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ ടയർ ഊരി തെറിച്ച് ബസിന്റെ ഒരുവശം തകർന്നു. കണ്ണപുരം റെയിൽവേ സ്റ്റേഷൻ സമീപമായിരുന്നു അപകടം. ആൾ അപകടമില്ല. 0 Facebook 0

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂർ, കാസർകോട് ജില്ലകളില്‍ മഞ്ഞ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.

ഏണസ്റ്റ് ആൻഡ് യംഗ് കമ്പനിയുടെ പൂനെ ഓഫീസ് പ്രവർത്തിച്ചത് അനുമതിയില്ലാതെയെന്ന് കണ്ടെത്തൽ

പൂനെ : ഏണസ്റ്റ് ആൻഡ് യംഗ് കമ്പനിയുടെ പൂനെ ഓഫീസ് പ്രവർത്തിച്ചത് അനുമതിയില്ലാതെയെന്ന് കണ്ടെത്തൽ. മഹാരാഷ്ട്ര തൊഴിൽ വകുപ്പിന്റെ പരിശോധനയിലാണ് കണ്ടെത്തൽ. മഹാരാഷ്ട്ര ഷോപ്സ് ആൻ‍ഡ് എസ്റ്റാബ്ലിഷ്മെന്റ്

ബലാത്സം​ഗക്കേസിൽ നടൻ സിദ്ദിഖ് സുപ്രിംകോടതിയിലേക്ക്; അതിജീവിത സുപ്രിംകോടതിയിൽ തടസഹർജി നൽകും

കൊച്ചി : ബലാത്സം​ഗക്കേസിൽ നടൻ സിദ്ദിഖ് സുപ്രിംകോടതിയിലേക്ക്. സുപ്രിംകോടതിയിൽ പോകാൻ നിയമോപദേശം ലഭിച്ചു. കുടുംബാംഗങ്ങൾ അഭിഭാഷകരെ കണ്ടിരുന്നു. സിദ്ദിഖിന്റെ നീക്കത്തിനെതിരെ അതിജീവിത സുപ്രിംകോടതിയിൽ തടസഹർജി നൽകും. നടന്റെ

തേനി ജില്ലയിൽ പഠിക്കുന്ന യുവതിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

തമിഴ്‌നാട് : തേനി ജില്ലയിൽ പഠിക്കുന്ന യുവതിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിന്നീട് വിദ്യാർത്ഥിനിയെ കണ്ടെത്തിയത്. രണ്ടാം വർഷ

ആംബുലന്‍സുകളുടെ നിരക്ക് ഏകീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം

ആംബുലന്‍സുകളുടെ നിരക്ക് ഏകീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം. ഐസിയു സംവിധാനമുള്ള ആംബുലന്‍സിന് 2500 രൂപ. ബി പി എല്‍ വിഭാഗങ്ങള്‍ക്ക് 20 % ഇളവ് ലഭിക്കും.

നിപ മൂലം മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു

മലപ്പുറം : നിപ മൂലം മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു. തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകള്‍, മമ്പാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന

യു എ ഇ യിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പൊതുമാപ്പിൽ വീണ്ടും ഇളവ് പ്രഖ്യാപിച്ചിരിക്കുന്നു സർക്കാർ

യു എ ഇ യിൽ നടപ്പാക്കിക്കൊണ്ടിരി ക്കുന്ന പൊതുമാപ്പിൽ വീണ്ടും ഇളവ് പ്രഖ്യാപിച്ചിരിക്കുന്നു സർക്കാർ. ഔട്ട്പാസ് ലഭിച്ചാൽ 14 ദിവസത്തിനകം രാജ്യം വിടണം എന്ന നിയമത്തിലാണ് ഇളവ്

അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ പാസ്പോർട്ട് കാലാവധിയിൽ ഇളവ് വരുത്തി യുഎഇ

യുഎഇ അനധികൃതമായി താമസിക്കുന്നവർക്ക് നിലവിലുള്ള പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിനായി പാസ്പോർട്ട് കാലാവധിയിൽ ഇളവ് വരുത്തി. പാസ്പോർട്ടിന്റെ സാധുത ആറുമാസത്തിൽ കുറവാണെങ്കിൽ പൊതുമാപ്പിന് അപേക്ഷിക്കുന്നതിന് മുൻപ് പാസ്പോർട്ട് പുതുക്കണമെന്നായിരുന്നു ചട്ടം.

സംസ്ഥാനത്ത് അടുത്ത ഏഴുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത ഏഴുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ഇന്നും ബുധനാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥവകുപ്പ് യെല്ലോ അലർട്ട്