പഴയങ്ങാടി പാലത്തിന് മുകളിൽ വാഹനാപകടം; ആർക്കും പരിക്കില്ല
കണ്ണൂർ : പഴയങ്ങാടി പാലത്തിന് മുകളിൽ വാഹനാപകടം. കണ്ണൂർ ഭാഗത്തേക്ക് പോകുന്ന നാഷണൽ പെർമിറ്റ് ലോറിയും പഴയങ്ങാടിയിലേക്ക് പോവുകയായിരുന്ന എയ്ഷർ മിനിലോറിയുമാണ് കൂട്ടിയിടിച്ചത്. മിനിലോറിയുടെ പിറകിൽ കാറും