വയനാട് കല്‍പ്പറ്റ വെള്ളാരംകുന്ന് ബസും വാനും കൂട്ടിയിടിച്ച് അപകടം; ഒൻപത് പേർക്ക് പരിക്ക്
കല്‍പ്പറ്റ : ബസും വാനും കൂട്ടിയിടിച്ച് ഒൻപത് പേർക്ക് പരിക്ക്. വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നിലാണ് സംഭവം. സ്വകാര്യ ബസ് വാനുമായി കൂട്ടിയിടിക്കുകയായി രുന്നു. കോഴിക്കോട്-കൊല്ലഗല്‍ ദേശീയ പാതയില്‍