ലൈംഗികാരോപണ പരാതിയില്‍ നടന് സിദ്ദിഖിനെതിരെ നിര്‍ണായക തെളിവുകള്‍
കൊച്ചി : ലൈംഗികാരോപണ പരാതിയില്‍ നടന് സിദ്ദിഖിനെതിരെ നിര്‍ണായക തെളിവുകള്‍. സിദ്ദിഖും പരാതിക്കാരിയായ യുവനടിയും തിരുവനന്തപുരത്തെ ഹോട്ടലില്‍ ഉണ്ടായിരുന്നതിന്റെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഹോട്ടലിലെ രജിസ്റ്ററില്‍