ദുരന്ത ബാധിതർക്കായി ഒരു ദിവസത്തെ നടവരവ് നൽകി മാതൃകയായി കണ്ണൂരിലെ മൃദംഗശൈലേശ്വരിക്ഷേത്രം
കണ്ണൂർ : വയനാട്ട് ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്കായി ഡിവൈഎഫ്ഐയുടെ വീട് നിർമാണ പദ്ധതിയിൽ കണ്ണൂരിലെ മൃദംഗശൈലേശ്വരിക്ഷേത്രവും പങ്കാളിയായി. ഒരു ദിവസത്തെ നടവരവാണ് ക്ഷേത്രം മേൽശാന്തി കൃഷ്ണദാസ് നമ്പൂതിരി