Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Friday August 28, 2026
Friday August 28, 2026

വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ണ തോതില്‍ തുടരുന്നു; നാട് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള വേദനയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ണ തോതില്‍ തുടരുന്നുവെന്നും നാട് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള വേദനയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രണ്ടു പ്രദേശങ്ങളും ഏറെക്കുറെ

പാരീസ് ഒളിമ്പിക്‌സ്; ബാ‌ഡ്‌മിന്റൻ വനിതാ, പുരുഷ വിഭാഗം സിംഗിൾസിൽ ഇന്ത്യയ്‌ക്ക് നേട്ടം

പാരീസ് : ബാ‌ഡ്‌മിന്റൻ വനിതാ, പുരുഷ വിഭാഗം സിംഗിൾസിൽ ഇന്ത്യയ്‌ക്ക് നേട്ടം. വനിതാ സിംഗിൾസിൽ പി.വി സിന്ധു എസ്‌തോണിയയുടെ ക്രിസ്‌‌റ്റിൻ കുബയെ 21-5, 21-10 എന്ന സ്‌കോറിൽ

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ : മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച (1/08/24)

കനത്ത മഴയിൽ കണ്ണപുരം പാലത്തിന് സമീപം മരമിൽ തകർന്ന് നിലംപൊത്തി

കണ്ണപുരം : കനത്ത മഴയിൽ കണ്ണപുരം പാലത്തിന് സമീപം മരമിൽ തകർന്ന് നിലംപൊത്തി. എ വി സുബൈറിന്റെ ഉടമസ്ഥതയിൽ ഉള്ള ഓറിയന്റൽ ടിമ്പർ ആൻഡ് വുഡ് മിൽ

ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നും 4 കിലോമീറ്റർ വരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു

വയനാട് : ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നും 4 കിലോമീറ്റർ വരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. കൽപ്പറ്റ ടൗണിലും പ്രധാന ആശുപത്രികളിലും ബാക്ക് ഫീഡിങ്ങിലൂടെ വൈദ്യുതി എത്തിച്ചു. വൈദ്യുതി പുന:സ്ഥാപനത്തിന്

വയനാട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം : അടുത്ത 3 മണിക്കൂറിൽ വയനാട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്

വയനാട് വഴിയുള്ള മൈസൂർ യാത്ര ഒഴിവാക്കണം; ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യണമെന്ന് കണ്ണൂർ ജില്ലാ ഭരണകൂടം

കണ്ണൂർ : മൈസൂരിലേക്ക് യാത്ര ചെയ്യുന്നവർ വയനാട് വഴിയുള്ള യാത്ര ഒഴിവാക്കി ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യണമെന്ന് കണ്ണൂർ ജില്ലാ ഭരണകൂടം അറിയിച്ചു. വയനാട്

വയനാട് അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി

ന്യൂഡൽഹി : വയനാട് അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി. കഴിഞ്ഞ 7 വർഷത്തിൽ 3782 ഉരുൾപൊട്ടലുകൾ രാജ്യത്തുണ്ടായി. അതിൽ കേരളത്തിൽ മാത്രം

മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍; മരണസംഖ്യ 174ലെത്തി, കണക്ക് ഇനിയും ഉയരാനാണ് സാധ്യത

കല്‍പറ്റ : വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ നടന്ന മേഖലകളില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 174ലെത്തി. ഈ കണക്ക് ഇനിയും ഉയരാനാണ് സാധ്യത. തെരച്ചില്‍ അതീവ

പഴയങ്ങാടി എരിപുരത്തെ പോസ്റ്റ് ഓഫീസിൽ മോഷണം; പണം സൂക്ഷിച്ച ലോക്കർ തകർക്കാൻ ശ്രമം

പഴയങ്ങാടി : പഴയങ്ങാടി എരിപുരത്തെ പോസ്റ്റ് ഓഫീസിൽ മോഷണം. പിറക് വശത്തെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ച പണം കവർന്നു. പണം സൂക്ഷിച്ച