തിരുവനന്തപുരത്ത് യുവതിക്ക് നേരെ വെടിവെപ്പ്; വനിതാ ഡോക്ടർ അറസ്റ്റിൽ
തിരുവനന്തപുരം : നഗരമധ്യത്തില്‍ പട്ടാപ്പകല്‍ വീട്ടിലെത്തി യുവതിക്കുനേരേ വെടിയുതിർത്ത സംഭവത്തില്‍ വനിതാ ഡോക്ടർ അറസ്റ്റില്‍. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഡോ. ദീപ്തിമോള്‍ ജോസിനെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക്