Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Thursday August 27, 2026
Thursday August 27, 2026

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ദുർബലമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മാത്രമാണ് ഇന്ന് യെല്ലോ

കനത്ത മഴയെത്തുടര്‍ന്ന് കരിപ്പൂരില്‍ ഇറക്കാനാവാതെ അഞ്ച് വിമാനങ്ങള്‍ രാവിലെ നെടുമ്പാശ്ശേരിയിലിറക്കി

കനത്ത മഴയെത്തുടര്‍ന്ന് കരിപ്പൂരില്‍ ഇറക്കാനാവാതെ അഞ്ച് വിമാനങ്ങള്‍ രാവിലെ നെടുമ്പാശ്ശേരിയിലിറക്കി. റാസല്‍ഖൈമ, മസ്‌കത്ത്, ദോഹ, ബഹ്‌റൈന്‍, അബുദാബി എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് വിമാനങ്ങളാണ് നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്. കാലാവസ്ഥ

നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി; ചികിത്സയിലായിരുന്ന യുവതി മരിച്ചു

തിരുവനന്തപുരം : നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി. ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാട്ടാക്കട മച്ചേല്‍ സ്വദേശി കൃഷ്ണ തങ്കപ്പന്‍(28) ആണ് മരിച്ചത്. തിരുവനന്തപുരം

മട്ടന്നൂർ നെല്ലൂന്നിയിൽ കാറുകൾ കൂട്ടിയിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം

മട്ടന്നൂർ : മട്ടന്നൂർ നെല്ലൂന്നിയിൽ കാറുകൾ കൂട്ടിയിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. മട്ടന്നൂർ പരിയാരത്തെ കെ. നവാസ്, മകൻ യാസിൻ എന്നിവരാണ് മരിച്ചത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത്

കൂത്തുപറമ്പ് വട്ടിപ്രത്ത് കരിങ്കൽ ക്വാറിയിടിഞ്ഞ് വൻ അപകടം; ഒരാൾക്ക് പരിക്ക്

കണ്ണൂർ : കൂത്തുപറമ്പ് വട്ടിപ്രത്ത് കരിങ്കൽ ക്വാറിയിടിഞ്ഞ് വൻ അപകടം. രണ്ട് വീടുകൾ തകർന്നു, ഒരാൾക്ക് പരിക്കേറ്റു. മാവുള്ള കണ്ടി പറമ്പിൽ മന്ദമ്പേത്ത് ബാബുവിൻ്റെയും നീലാഞ്ജനത്തിൽ ടി

പതിനെട്ടാം ലോക്സഭയുടെ ആദ്യ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും

ന്യൂഡൽഹി : പതിനെട്ടാം ലോക്സഭയുടെ ആദ്യ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് ചൊവ്വാഴ്ചയാണ് നടക്കുക. കർഷകരേയും യുവാക്കളേയും സ്ത്രീകളേയും ലക്ഷ്യം

ഗുജറാത്ത് തീരത്തുനിന്ന് കൊളംബോയിലേക്ക് പോയ ചരക്കുകപ്പലില്‍ തീപിടിത്തം

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നു ശ്രീലങ്കയിലെ കൊളംബോയിലേക്കു കണ്ടെയ്നറുമായി പോയ ചരക്കുകപ്പലിലുണ്ടായ തീപിടിത്തത്തില്‍ ഒരു മരണം. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ഗോവയിലെ ബെതുലിൽ നിന്നുള്ള എംവി മെഴ്‌സ്‌ക് ഫ്രാങ്ക്ഫർട്ട്

തലശ്ശേരി-മാഹി ബൈപ്പാസിൽ പള്ളൂർ സ്പിന്നിംഗ് മിൽ റോഡിലേക്ക് പുതിയ അടിപ്പാത നിർമ്മിക്കും

കണ്ണൂർ : തലശ്ശേരി-മാഹി ബൈപ്പാസിലെ പള്ളൂർ സ്പിന്നിങ് മിൽ ജംഗ്ഷനിലെ സിഗ്നൽ പോയിന്റ് ഒഴിവാക്കാനും പുതിയ അടിപ്പാത നിർമ്മിക്കാനും തീരുമാനമായി. നിയമസഭ സ്‌പീക്കർ അഡ്വ. എ. എൻ.ഷംസീർ

നിപ ബാധിതനായ പതിനാലുകാരൻ്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു

മലപ്പുറം : നിപ ബാധിതനായ പതിനാലുകാരൻ്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. റൂട്ട് മാപ്പില്‍ പ്രതിപാദിച്ച സ്ഥലങ്ങളില്‍ മേല്‍പ്പറഞ്ഞ സമയങ്ങളില്‍ സന്ദര്‍ശിച്ചിട്ടുള്ളവരും സന്ദര്‍ശിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും എത്രയും വേഗം

തൃശൂര്‍ വില്‍വട്ടം കുടുംബാരോഗ്യ കേന്ദ്രത്തിന് തീയിട്ടു; ഓഫീസ് ഭാഗികമായി കത്തിനശിച്ചു

തൃശൂര്‍ : തൃശൂര്‍ വില്‍വട്ടം കുടുംബാരോഗ്യ കേന്ദ്രത്തിന് തീയിട്ടു. തീപിടിത്തത്തില്‍ ഓഫീസ് ഭാഗികമായി കത്തിനശിച്ചു. യുഡി ക്ലര്‍ക്ക് അനുപിന് പൊള്ളലേറ്റു. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേല്‍ക്കുകയായിരുന്നു. പൊള്ളല്‍