Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Thursday August 27, 2026
Thursday August 27, 2026

തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് അർത്തിയിൽ പുരയിടത്തിൽ അലോഷ്യസ് ആണ് മരിച്ചത്. അപകടസമയത്ത് വള്ളത്തിൽ നാലു പേർ ഉണ്ടായിരുന്നു. തിരയിൽപ്പെട്ട്

ഇരിട്ടി പോലീസ് സ്റ്റേഷനു മുന്നിലെ റോഡിൽ സിമന്റ് ലോറി താഴ്ന്നു

ഇരിട്ടി : ഇരിട്ടി പോലീസ് സ്റ്റേഷനു മുന്നിലെ റോഡിലാണ് സിമന്റ് കയറ്റിവന്ന ചരക്ക് ലോറി താഴ്ന്നത്. ബെല്ലാരിയിൽ നിന്നും ഇരിട്ടി മാടത്തിയിലേക്ക് സിമന്റും കയറ്റി വന്നതായിരുന്നു ലോറി.

തിരുവനന്തപുരം പേരൂര്‍ക്കട ആറാംകല്ലില്‍ കാറിന് മുകളില്‍ മരം കടപുഴകി വീണ് സ്ത്രീ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം പേരൂര്‍ക്കട ആറാംകല്ലില്‍ കാറിന് മുകളില്‍ മരം കടപുഴകി വീണ് സ്ത്രീ മരിച്ചു. തൊളിക്കോട് സ്വദേശി മോളിയാണ് മരിച്ചത്. രാത്രി ഏഴരയോടെ ആയിരുന്നു അപകടം.

കനത്ത മഴ; എട്ടു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കനത്തമഴ പെയ്യുന്ന സാഹചര്യത്തില്‍ കോഴിക്കോട്, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, ജില്ലകള്‍ക്ക് പുറമേ കോട്ടയത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. ശക്തമായ മഴ തുടരുന്ന

സാമ്പത്തിക ഇടപാടിന്റെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ നാലുപേർ അറസ്റ്റിൽ

വയനാട് : സാമ്പത്തിക ഇടപാടിന്റെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ നാലുപേർ അറസ്റ്റിൽ. താമരശ്ശേരി അമ്പായത്തോട് സ്വദേശികളായ അൽഷാജ് (27) , ജനീസ് (24) കൊടുവള്ളി സ്വദേശികളായ

ഒമാനില്‍ എണ്ണക്കപ്പല്‍ മറിഞ്ഞ് 13 ഇന്ത്യന്‍ പൗരന്മാരുള്‍പ്പെടെ 16 ജീവനക്കാരെ കാണാതായി

മസ്കറ്റ് : കപ്പൽ മുങ്ങി ഇന്ത്യക്കാരെ കാണാനില്ല. ഒമാൻ തീരത്തിനടുത്ത് മുങ്ങിയ കപ്പലിൽ 13 ഇന്ത്യക്കാർ ഉൾപ്പെടെ 16 പേരാണ് ഉണ്ടായിരുന്നത്. തിരച്ചിൽ തുടരുന്നതായി മാരിടൈം സെക്യൂരിറ്റി

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ : അതി തീവ്രമഴ പ്രഖ്യാപിച്ചതിനാൽ ജില്ലയിലെ സ്റ്റേറ്റ് , സി.ബി.എസ്.ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അംഗൻവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച

കനത്ത മഴ; പാലക്കാടും ഇടുക്കിയിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കൊച്ചി : കനത്ത മഴയെ തുടർന്ന് പാലക്കാട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും

കാസർകോട് ജില്ലാ ജയിലിൽ തടവുപുള്ളികൾ തമ്മിൽ സംഘർഷം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കാസർകോട് : ജില്ലാ ജയിലിൽ തടവുപുള്ളികൾ തമ്മിൽ സംഘർഷത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. പെരിയടുക്കം സ്വദേശി മനു, മൈലാട്ടി സ്വദേശി ശരണ്‍ എന്നിവര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഗുരുതരമായി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയും ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി

തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ രോഗിയും ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി. അത്യാഹിത വിഭാഗത്തിൽ നിന്നും സി.ടി. സ്കാനിലേക്കുള്ള ലിഫ്റ്റിലാണ് ഇരുവരും കുടുങ്ങിയത്. സംഭവം അറിഞ്ഞ് മെഡിക്കൽ കോളേജ്