Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Thursday August 27, 2026
Thursday August 27, 2026

ഒമാനിൽ മുങ്ങിയ എണ്ണകപ്പലിൽ നിന്ന് എട്ടു ഇന്ത്യക്കാർ അടക്കം ഒൻപത് പേരെ രക്ഷപ്പെടുത്തി

മസ്ക്കറ്റ് : പ്രസ്റ്റീജ് ഫാൽക്കൺ എന്ന കപ്പലിൽ നിന്ന് ഒൻപത് പേരെ രക്ഷപെടുത്തി. ഇന്ത്യൻ നാവിക സേന രക്ഷപെടുത്തിയവരിൽ എട്ട് ഇന്ത്യാക്കാരും ഒരു ശ്രീലങ്കൻ പൗരനും. കപ്പൽ

ഇരിട്ടി അയ്യൻകുന്നിൽ കനത്ത മഴയിൽ വീട് ഇടിഞ്ഞു വീണു

ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ വെമ്പുഴചാലിൽ മാറാമറ്റത്തിൽ അമ്മിണിയുടെ വീട് കനത്ത മഴയിൽ തകർന്നു. കട്ടക്കൊണ്ട് നിർമ്മിച്ച പഴയ വീടായിരുന്നു. ഇന്നലെ രാത്രി 7:30 ഓടെയാണ് സംഭവം.

മഴ കനത്തു; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കല്‍പ്പറ്റ : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ശക്തമായി തുടരുകയാണ്. വരും ദിവസങ്ങളിലും മഴ തീവ്രമായി തന്നെ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. അതിതീവ്ര

രമേശ് നാരായൺ വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് ആസിഫ് അലി

തിരുവനന്തപുരം : രമേശ് നാരായൺ വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് ആസിഫ് അലി. തനിക്ക് ജനങ്ങൾ തരുന്ന പിന്തുണ മറ്റൊരാളോടുള്ള വെറുപ്പായി മാറരുതെന്ന് ആസിഫ് അലി പറഞ്ഞു. തിരുവനന്തപുരം

ആസിഫ് അലിയെ രമേഷ് നാരായണ്‍ ഫോണില്‍ ബന്ധപ്പെട്ടു; വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി

ആസിഫ് അലിയെ രമേഷ് നാരായണ്‍ ഫോണില്‍ ബന്ധപ്പെട്ടു. വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് രമേഷ് നാരായണ്‍ ആസിഫിനോട് പറഞ്ഞു. പരാതിയില്ലെന്നും സ്‌നേഹവും ആദരവും തുടര്‍ന്നും ഉണ്ടാകുമെന്നും

ഷൂട്ടിംഗിനിടെ റോപ്പ് പൊട്ടി 20 അടി ഉയരത്തില്‍ നിന്നുവീണ സംഘട്ട സഹായി മരിച്ചു

തമിഴ് താരം കാര്‍ത്തി നായകനാകുന്ന സര്‍ദാര്‍ 2 ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ റോപ്പ് പൊട്ടി 20 അടി ഉയരത്തില്‍ നിന്നുവീണ സംഘട്ട സഹായി മരിച്ചു. എഴുമലൈയാണ് മരിച്ചത്. വീഴ്ചയില്‍

ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വയനാട് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

കണ്ണൂർ : സംസ്ഥാനത്ത് അതിശക്തമായ മഴ ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ വരും മണിക്കൂറുകളിൽ തീവ്രമായ

കണ്ണൂരിലെ തെരുവിൽ കഴിയുന്ന സഹോദരങ്ങൾക്ക് വയറുനിറയെ ഭക്ഷണവുമായി വിദ്യാർതികൾ

കണ്ണൂർ : കണ്ണൂരിലെ തെരുവിൽ കഴിയുന്ന സഹോദരങ്ങൾക്ക് വയറുനിറയെ ഭക്ഷണവുമായി വിദ്യാർതികൾ. പള്ളിക്കുന്ന് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാരാണ് എത്തിയത്. മഴ

മഴ ശക്തമായതോടെ മാട്ടൂൽ കുടുംബാരോഗ്യ കേന്ദ്രം റോഡ് വെള്ളത്തിൽ മുങ്ങി

പഴയങ്ങാടി : മഴ ശക്തമായതോടെ മാട്ടൂൽ കുടുംബാരോഗ്യ കേന്ദ്രം റോഡ് വെള്ളത്തിൽ മുങ്ങി. ആശുപത്രിയിൽ എത്തുന്ന നൂറുകണക്കിന് രോഗികൾ ദുരിതത്തിലായി. പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. ദിവസേന നൂറുകണക്കിന്

ഓലച്ചൂട്ടിൻ്റെ പേരിൽ കണ്ണൂർ ആകാശവാണി നടത്തുന്ന ഓലച്ചൂട്ട് ഗ്രാമീണ പരിപാടിയുടെ ശ്രോതാക്കൾ കണ്ണൂരിൽ ഒത്തുകൂടി

കണ്ണൂർ : ഗ്രാമീണതയുടെ അടയാളമായ ഓലച്ചൂട്ടിൻ്റെ പേരിൽ കണ്ണൂർ ആകാശവാണി നടത്തുന്ന ഓലച്ചൂട്ട് ഗ്രാമീണ പരിപാടിയുടെ ശ്രോതാക്കൾ കണ്ണൂരിൽ ഒത്തുകൂടി. കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിലാണ് കണ്ണൂർ,