Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday September 14, 2026
Monday September 14, 2026

പി.പി ദിവ്യക്കെതിരെ കൂടുതൽ ആരോപണവുമായി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഷമ്മാസ്

കണ്ണൂർ : പി.പി ദിവ്യക്കെതിരെ കൂടുതൽ ആരോപണവുമായി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഷമ്മാസ്. ജില്ലാ നിർമ്മിതി കേന്ദ്രയ്ക്ക് ജില്ലാ പഞ്ചായത്ത്‌ കരാറുകൾ നൽകിയതിൽ ദുരൂഹതയുണ്ടെന്ന്

തളിപ്പറമ്പില്‍ യുവതിയുടെ തൊണ്ടയില്‍ കുടുങ്ങിയ മൊട്ടുസൂചി വിദഗ്ധമായി പുറത്തെടുത്തു

തളിപ്പറമ്പ : തളിപ്പറമ്പില്‍ യുവതിയുടെ തൊണ്ടയില്‍ കുടുങ്ങിയ മൊട്ടുസൂചി വിദഗ്ധമായി പുറത്തെടുത്തു. തളിപ്പറമ്പ് സഹകരണ ആശുപത്രിയ്ക്കാണ് ഒരു പോറല്‍ പോലുമേല്‍ക്കാതെ യുവതിയുടെ ജീവന്‍ രക്ഷപ്പെടുത്താനായത്. തൊണ്ടയിലൊരു മുള്ളുകുടുങ്ങിയാല്‍

കാടാച്ചിറ മാളികപ്പറമ്പിൽ വില്ലയിൽ കയറി റിട്ട. അധ്യാപികയെ അക്രമിച്ച സംഭവത്തിൽ CMR വില്ല ഉടമക്കെതിരെ കേസ്

കണ്ണൂർ : CMR വില്ല ഉടമക്കെതിരെ കേസ്. കണ്ണൂർ കാടാച്ചിറ മാളികപ്പറമ്പിൽ വില്ലയിൽ കയറി റിട്ട. അധ്യാപികയെ അക്രമിച്ച സംഭവത്തിലാണ് കേസ്.സി എം ആർ വില്ലാ പ്രൊജക്ട്

ലിറ്റ് ചാറ്റ് 2024-25 വീഡിയോ ലോഞ്ചിംഗ് കോളേജിൽ നടന്നു; മേയർ മുസ്ലിഹ് മഠത്തിൽ പ്രകാശനം നിർവ്വഹിച്ചു

കണ്ണൂർ : കാഞ്ഞിരോട് നഹർ ആർട്സ് ആൻ്റ് സയൻസ് കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റ് മീഡിയവിങ്ങിൻ്റെ ആഭിമുഖ്യത്തിൽ ലിറ്റ് ചാറ്റ് 2024-25 വീഡിയോ ലോഞ്ചിംഗ് കോളേജിൽ നടന്നു. മേയർ

കടമ്പേരി ശ്രീ ചുഴലി ഭഗവതി ക്ഷേത്രത്തിലെ ഈവർഷത്തെ ഉത്സവാഘോഷം ജനുവരി 25 മുതൽ 28 വരെ നടക്കും

കണ്ണൂർ : കടമ്പേരി ശ്രീ ചുഴലി ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവാഘോഷം ജനുവരി 25 മുതൽ28 വരെ നടക്കും. പാട്ടുത്സവത്തിന് മുന്നോടിയായി സുദർശനചക്രപൂജ നടന്നു.നിരവധി ഭക്തർ

പാലക്കാട് ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവിന് ദാരുണാന്ത്യം

പാലക്കാട് : പരതൂർ കുളമുക്കിൽ ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവിന് ദാരുണാന്ത്യം. കുളമുക്ക് സ്വദേശി ഷൈജു (43) ബുധനാഴ്ച രാത്രിയാണ് മരിച്ചത്. ബുധനാഴ്ച ക്ഷേത്ര

ദേശീയ പാതയിൽ വാഹനത്തിൽ കടത്തുകയായിരുന്ന നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

കണ്ണൂർ : ദേശീയ പാതയിൽ വാഹനത്തിൽ കടത്തുകയായിരുന്ന നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിടിച്ചെടുത്തു. കണ്ണൂർ ചാല മുതൽ വാഹനത്തെ

കാർത്തികപുരം ശ്രീപായത്ത് കരിഞ്ചാമുണ്ഡി മൂലസ്ഥാനം ദേവീക്ഷേത്രത്തിലെ കളിയാട്ടമഹോത്സവത്തിന് തുടക്കമായി

കണ്ണൂർ : കാർത്തികപുരം ശ്രീപായത്ത് കരിഞ്ചാമുണ്ഡി മൂലസ്ഥാനം ദേവീക്ഷേത്രത്തിലെ കളിയാട്ടമഹോത്സവ ത്തിന് തുടക്കമായി. ശ്രീമൂലവിഗ്രഹവും ദീപവും തിരിയുമായി എഴുന്നള്ളിച്ച് വരവ് നടന്നു. മലയോരത്തെ പുരാതന ക്ഷേത്രമായ കാർത്തികപുരം

ഏച്ചൂർ സെക്ഷൻ ഓഫീസിനു കീഴിൽ എൽടി ലൈനിനു സമീപമുള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്നതിനാൽ വൈദ്യുതി മുടങ്ങും

കണ്ണൂർ : സെക്ഷൻ പരിധിയിലെ താവക്കര വേർഹൗസ് ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 23ന് രാവിലെ ഒൻപത് മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. ഏച്ചൂർ സെക്ഷൻ

ആന്തൂർ നഗരസഭ മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പ്; ദിവസ വേതന വ്യവസ്ഥയിൽ തൊഴിൽ അവസരങ്ങൾ

ആന്തൂർ : ആന്തൂർ നഗരസഭ മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി 18.11.2024 തീയ്യതിയിലെ സർക്കാർ ഉത്തരവ് പ്രകാരം ആന്തൂർ നഗരസഭയിൽ 2025 മാർച്ച് 30