Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Sunday September 13, 2026
Sunday September 13, 2026

കണ്ണൂർ നഗരസഭ പരിധിയിൽ ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി; പി പി ദിവ്യയുടെ വീട്ടിലേക്ക് കോൺഗ്രസും ബിജെപിയും ഇന്ന് മാർച്ച് നടത്തും

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥർ അവധിയെടുക്കും. മരണത്തിൽ ഉത്തരവാദിയായവർക്കെതിരെ കർശന നടപടി വേണമെന്നാണ് ആവശ്യം. സർവീസ്

കീച്ചേരിക്കും വേളാപുരത്തിനുമിടയിൽ ദേശീയപാതയുടെ ഭാഗമായി നിർമിച്ച സർവീസ് റോഡ്‌ നിറയെ കുഴികൾ

പാപ്പിനിശ്ശേരി : കീച്ചേരിക്കും വേളാപുരത്തിനുമിടയിൽ ദേശീയപാതയുടെ ഭാഗമായി നിർമിച്ച സർവീസ് റോഡ്‌ നിറയെ കുഴികൾ. ഒന്നര കിലോമീറ്റർ ദൈർഘ്യംവരുന്ന ഇരുഭാഗത്തേക്കുമുള്ള സർവീസ് റോഡാകെ ഉഴുതുമറിച്ചിട്ട പോലെയാണ്. ദേശീയപാതാ

എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം നാളെ നടക്കും; മലയാലപ്പുയിലും കണ്ണൂരും ഹർത്താല്‍

കണ്ണൂർ : കണ്ണൂരില്‍ ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം നാളെ നടക്കും. പരിയാരം മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം നവീൻ ബാബുവിന്റെ മൃതദേഹം ഇന്നലെ

ഡയബെറ്റിക് റെറ്റിനോപ്പതി ക്യാമ്പ് സംഘടിപ്പിച്ചു

തളിപ്പറമ്പ : ഡയബെറ്റിക് റെറ്റിനോപ്പതി ക്യാമ്പ് സംഘടിപ്പിച്ചു. പട്ടുവം ഗ്രാമ പഞ്ചായത്തിലെ 5 വർഷത്തിൽ കൂടുതൽ പ്രമേഹരോഗ ചികിത്സയിൽ ഉള്ള 50 വയസ്സിനു മുകളിലുള്ള 50 പേരെ

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നാളെ ബിജെപി ഹർത്താൽ

കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നാളെ ബിജെപി ഹർത്താൽ. കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ ദുരൂഹ മരണത്തിനു കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി

കണ്ണൂര്‍ എ.ഡി.എം ആയിരുന്ന കെ നവീന്‍ ബാബുവിന്‍റെ വേര്‍പാടില്‍ സിപിഎം ദുഖവും അനുശോചനവും രേഖപ്പെടുത്തി

കണ്ണൂർ : കണ്ണൂര്‍ എ.ഡി.എം ആയിരുന്ന കെ നവീന്‍ ബാബുവിന്‍റെ വേര്‍പാടില്‍ സിപിഎം ദുഖവും അനുശോചനവും രേഖപ്പെടുത്തി. ദുഖമനുഭവിക്കുന്ന കുടുംബത്തോടൊപ്പം സിപിഎം പങ്കുചേരുന്നു എന്ന് പത്രക്കുറിപ്പിൽ അറിയിച്ചു.

ജീവനൊടുക്കിയ എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതായി സംരഭകൻ പ്രശാന്ത് ടി വി

കണ്ണൂർ : ജീവനൊടുക്കിയ എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതായി സംരഭകൻ പ്രശാന്ത് ടി വി ആരോപിച്ചു. കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി എന്നും അദ്ദേഹം പറഞ്ഞു.

കാടുകളും മാലിന്യവും നിറഞ്ഞ് പാപ്പിനിശ്ശേരി കെ.എസ്. ടി.പി റോഡരികിലെ ബസ് കാത്തിരിപ്പ് കേന്ദ്രം

കണ്ണൂർ : കാടുകളും മാലിന്യവും നിറഞ്ഞ് പാപ്പിനിശ്ശേരി കെ.എസ്. ടി.പി റോഡരികിലെ ബസ് കാത്തിരിപ്പ് കേന്ദ്രം. ദേശീയ പാത 66 ൽ കെ.എസ്. ടി.പി. റോഡ് ചേരുന്ന

അബൂദബി ബനിയാസിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

കണ്ണൂർ : അബൂദബി ബനിയാസിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം. ധർമ്മശാല ഒഴക്രോം കോക്കാടന്‍ റജിലാല്‍ (50) ആണ് മരിച്ചത്. അല്‍ മന്‍സൂര്‍ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ഓപറേഷന്‍

പഠിക്കുന്ന കാലത്ത് എസ്എഫ്‌ഐ; നവീന്‍ ബാബുവിന്റേത് സിപിഐഎം കുടുംബമെന്ന് ബന്ധുക്കള്‍

കണ്ണൂർ : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ മരിച്ച നിലയില്‍ കണ്ടെത്തിയ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റേത് സിപിഐഎം