പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് ശുചിത്വ സന്ദേശ യാത്ര ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്നു
പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് ശുചിത്വ സന്ദേശ യാത്ര ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്നു. മാലിന്യ മുക്തം നവ കേരളം ജനകീയ കാമ്പയിന്റെ ഭാഗമായാണ്