പഴയങ്ങാടി അടുത്തിലയിലെ പൊതു കുളം കല്യാശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നവീകരിച്ചു
പഴയങ്ങാടി : നാടിന് ഏറെ ഉപകാരപ്രദമാകുന്ന പഴയങ്ങാടി അടുത്തിലയിലെ പൊതു കുളം കല്യാശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നവീകരിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷത്തോളം രൂപ