Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Friday September 11, 2026
Friday September 11, 2026

നാദം മുരളിക്ക് നവപുരം കലാ കോവിദ പുരസ്കാരം

  ചെറുപുഴ: പ്രാപ്പൊയിൽ കക്കോട് ഗ്രന്ഥ പ്രതിഷ്ഠയുള്ള നവപുരം ദേവാലയം വ്യത്യസ്ത കലാമേഖലകളിലെ കഴിവുകളെ പരിഗണിച്ച് നൽകുന്ന ‘നവപുരം കലാ കോവിദ പുരസ്കാരം’ നാദം മുരളിക്ക് സമ്മാനിക്കും.

വ്യത്യസ്ത തീമിൽ അണിഞ്ഞൊരുങ്ങാൻ ഓരോ മണ്ഡലത്തിലും ഒരു ബൂത്ത്‌

കണ്ണൂർ:വ്യത്യസ്ത തീമിൽ അണിഞ്ഞൊരുങ്ങാൻ ഓരോ മണ്ഡലത്തിലും ഒരു ബൂത്ത്‌.സ്വീപ് ഇങ്ക് ഇറ്റ് കണ്ണൂർ ക്യാമ്പയിന്റെ ഭാഗമായി ഓരോ നിയമസഭ മണ്ഡലത്തിലും ഒരു ബൂത്ത്‌ വീതം വ്യത്യസ്ത തീമിൽ

രാജരാജേശ്വരൻ്റെ അനുഗ്രഹംതേടി ആനന്ദ്അമ്പാനി

രാജരാജേശ്വരൻ്റെ അനുഗ്രഹം തേടി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അമ്പാനിയുടെ മകനും ഇന്ത്യയിലെ പ്രമുഖ വ്യവസായിയുമായ ആനന്ദ് അമ്പാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി.വ്യാഴാഴ്ച രാത്രി

മനുഷ്യജീവനുകൾക്ക് വിലയില്ലാത്ത പിണറായി ഭരണകാലത്തിനെതിരെ ജനം വിധിയെഴുതുമെന്ന് വിഎം സുധീരൻ

മനുഷ്യജീവനുകൾക്ക് വിലയില്ലാത്ത പിണറായി ഭരണകാലത്തിനെതിരെ ജനം വിധിയെഴുതുമെന്ന് വിഎം സുധീരൻ.ചെങ്ങളായി പഞ്ചായത്തിലെ കൊയ്യത്ത് സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പിണറായി ഭരണകാലത്ത് മദ്യവും മയക്കുമരുന്നും

കണ്ണൂര്‍ ജില്ലയില്‍ 52,163 പ്രവാസി വോട്ടര്‍മാര്‍; 18-19 പ്രായമുള്ള വോട്ടര്‍മാരുടെ എണ്ണം 40,263

കണ്ണൂര്‍ : ഈ വര്‍ഷം ജനുവരി ഒന്നിലെ കണക്കനുസരിച്ച് 52,163 പ്രവാസി വോട്ടര്‍മാരാണ് കണ്ണൂര്‍ ജില്ലയിലുള്ളത്. ഇത് എസ്.ഐ.ആര്‍ പട്ടിക വരുന്നതിന് മുമ്പുണ്ടായിരുന്ന പ്രവാസി വോട്ടര്‍മാരുടെ എണ്ണത്തെക്കാള്‍

കണ്ണൂർ റൂറൽ ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സർവീസിൽ നിന്നും വിരമിക്കുന്നവർക്കുള്ള യാത്രയയപ്പ് നൽകി

തളിപ്പറമ്പ : കേരള പോലീസ് ഓഫീസസ് അസോസിയേഷൻ കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സർവീസിൽ നിന്നും വിരമിക്കുന്നവർക്കു ള്ള യാത്രയയപ്പ് നൽകി.

കാസർഗോഡ് മണ്ഡലത്തിൽ ഷാനവാസ് പാദൂർ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി

കാസർഗോഡ് : കാസർഗോഡ് മണ്ഡലത്തിൽ ഷാനവാസ് പാദൂർ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി. പാർട്ടി സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്നലെ നടന്ന ഐഎൻ എൽ, സിപിഐഎം നേതാക്കളുടെ യോഗത്തിലാണ്

തളിപ്പറമ്പ് നിയോജകമണ്ഡലം സ്ഥാനാർത്ഥി പി കെ ശ്യാമള നാമനിർദേശ പത്രിക സമർപ്പിച്ചു

തളിപ്പറമ്പ് : തളിപ്പറമ്പ് നിയോജകമണ്ഡലം സ്ഥാനാർത്ഥി പി കെ ശ്യാമള നാമനിർദേശ പത്രിക സമർപ്പിച്ചു. തഹസിൽദാർ എൻ സന്തോഷമാണ് പത്രിക സമർപ്പിച്ചത്. മറ്റ് സിപിഎം നേതാക്കളും പങ്കെടുത്തു.

എൽ ഡി എഫ് കല്യാശ്ശേരി മണ്ഡലം സ്ഥാനാർത്ഥി എം വിജിൻ പത്രിക സമർപ്പിച്ചു

കണ്ണൂർ : എൽ ഡി എഫ് കല്യാശ്ശേരി മണ്ഡലം സ്ഥാനാർത്ഥി എം വിജിൻ പത്രിക സമർപ്പിച്ചു. വരണാധികാരി ജില്ലാ സപ്ലെ ഓഫീസർ കെ എൻ ബിന്ദു മുമ്പാകെയാണ്

തളിപ്പറമ്പ് നഗരസഭ സെക്രട്ടെറിയെയും ജീവനക്കാരെയും ആക്രമിച്ച 21 പേര്‍ക്കെതിരെ കേസെടുത്തു

തളിപ്പറമ്പ് : തളിപ്പറമ്പ് നഗരസഭ സെക്രട്ടെറി കെ.പി.സുബൈറിനെയും രണ്ട് നഗരസഭ ജീവനക്കാരെയും ആക്രമിച്ച കേസില്‍ തളിപ്പറമ്പിലെ മുജീബ് ഉള്‍പ്പെടെ 21 പേര്‍ക്കെതിരെ കേസെടുത്തു. മാര്‍ച്ച്-19 ന് രാവിലെ