സഹകരണ മേഖലയെ കൂടുതല്‍ ഗൗരവമായി കാണണം: എം.കെ. ദിനേശ് ബാബു
കണ്ണൂര്‍: സഹകരണ പ്രസ്ഥാനങ്ങള്‍ കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ കൂടി ആവശ്യമാണ് എന്നറിഞ്ഞുകൊണ്ട് മുന്നോട്ട് പോകണമെന്നും വളരെ ഗൗരവത്തോടെ കാണേണ്ട സഹകരണ പ്രസ്ഥാനങ്ങളെ പലരും അങ്ങനെ കാണാത്തതിന്റെ