വളപട്ടണം-ചെറുതാഴം റോഡിൻ്റെ ബി.സി. ഓവർലേ പ്രവൃത്തികൾ നടക്കുന്നതിനാൽ വാഹനങ്ങൾ വഴി തിരിച്ചു വിടുന്നു
കണ്ണൂർ : വളപട്ടണം ചെറുതാഴം റോഡിൻ്റെ ബി.സി. ഓവർലേ പ്രവൃത്തികൾ നടക്കുന്നതിനാൽ ജനുവരി 12 മുതൽ 17 വരെ ഒരാഴ്ചക്കാലം പഴയങ്ങാടിയിൽ നിന്നും വരുന്ന വാഹനങ്ങൾ എരിപുരം-കുപ്പം