ന്യൂ മാഹി സിഡിഎസിലെ വർണ്ണം ജെ എൽ ജി യുടെ നേതൃത്വത്തിൽ നടന്ന പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു
കണ്ണൂർ : ന്യൂ മാഹി സിഡിഎസിലെ വർണ്ണം ജെ എൽ ജി യുടെ നേതൃത്വത്തിൽ നടന്ന പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉം തണ്ണിമത്തൻ കൃഷി വിത്ത് ഇടൽ
കണ്ണൂർ : ന്യൂ മാഹി സിഡിഎസിലെ വർണ്ണം ജെ എൽ ജി യുടെ നേതൃത്വത്തിൽ നടന്ന പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉം തണ്ണിമത്തൻ കൃഷി വിത്ത് ഇടൽ
തളിപ്പറമ്പ : മുയ്യം വരഡൂല്‍ ചാമുണ്‌ഡ ദേവസ്ഥാനം ഒറ്റക്കോല കളിയാട്ട മഹോത്സവത്തിന് തുടക്കമായി. ജനുവരി 11 വരെയാണ് കളിയാട്ട മഹോത്സം നടക്കുകയെന്ന് സംഘാടകർ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.
കണ്ണൂർ : കുടുംബശ്രീ സംസ്ഥാനമിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബഡ്‌സ് ഒളിമ്പ്യ 2026 കണ്ണൂർ പോലീസ് മൈതാനത്തെ സിന്തറ്റിക് ട്രാക്കിൽ നടക്കും. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന 1200 കായികതാരങ്ങൾ
തളിപ്പറമ്പ : തൃച്ചംബരം പഞ്ചവടിയിൽ വെച്ച് നടന്ന കുടുംബസംഗമം അസോസി യേഷൻ പ്രസിഡണ്ട് എം.വി നാരായണ ൻ്റെ അദ്ധ്യക്ഷതയിൽ തളിപ്പറമ്പ നഗരസഭ ചെയർ പേഴ്സൺ പി.കെ.സുബൈർ ഉദ്ഘാടനം
കണ്ണൂർ : കൂത്തുപറമ്പിൽ ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർ മരിച്ചു.നരവൂർ പാറ സ്വദേശി സുധി ആണ് മരിച്ചത്. കൂത്തുപറമ്പ് കുമ്പളത്തൊടിയി ലെ ചെങ്കൽ ക്വാറിയിലാണ് അപകടം.
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ ഹാഷിഷ് ഓയിൽ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരൻ മനോജിൽ നിന്നാണ് പിടികൂടിയത്.കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു 0 Facebook 0
തളിപ്പറമ്പ : അപൂർവ്വ ജനിതകരോഗമായ SMA ഉള്ള ഒരു കുട്ടിയുടെ ചികിത്സാ സഹായത്തിനായി രൂപീകരിച്ച കമ്മറ്റിയ്ക്ക്, ദേവനന്ദു പിറന്നാൾ ആഘോഷത്തിന് ചിലവാക്കാൻ മാറ്റിവെച്ച തുക നൽകിക്കൊണ്ട് മാതൃകയായി.
കണ്ണൂർ : അഞ്ചരക്കണ്ടിയിൽ വൻ രാസലഹരി വേട്ട. 32 ഗ്രാം എം ഡി എം എ യുമായി 2 ഇതര സംസ്ഥാന തൊഴിലാളിക ൾ എക്സൈസിൻ്റെ പിടിയിൽ.
കണ്ണൂർ : പോറ്റിയേ കേറ്റിയേ പാട്ട് വച്ചത് ചോദ്യം ചെയ്തു, കണ്ണൂരിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ മർദ്ദിച്ചുവെന്ന് പരാതി. മുല്ലക്കൊടി സ്വദേശി മനോഹരന് ആണ് മർദ്ദനമേറ്റത്. പ്രദേശത്തെ
കണ്ണൂർ : ശബരിമല സ്വർണക്കൊ ള്ളയ്ക്കെതിരേ വ്യത്യസ്തമായ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. മുഖ്യമന്ത്രിയുടെയും കടകംപള്ളി സുരേന്ദ്രന്റെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുഖംമൂടിയണിഞ്ഞ് സൈക്കിളുന്തി, ‘പോറ്റിയെ കേറ്റിയെ..’ എന്ന പാട്ടുപാടിയാണ്